ഏപ്രിൽ ഒന്ന് വരെ ടാഗോര്‍ഹാളില്‍ കോഴിക്കോട്: 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള ഇതര രോഗങ്ങളുള്ളവര്‍ക്കും വേണ്ടിയുള്ള മെഗാ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പ് ടാഗോർ ഹാളിൽ ആരംഭിച്ചു. ഏപ്രില്‍…
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയസര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മറ്റിയുടെ (എംസിഎംസി) മുന്‍കൂര്‍ അനുമതി നേടണം. ഇതിനുള്ള അപേക്ഷ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എംസിഎംസി സെല്ലില്‍ നിന്ന് ലഭ്യമാകും. അപേക്ഷയോടൊപ്പം…
മണ്ഡലങ്ങളില്‍ സൗകര്യമൊരുക്കി കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിധ വകുപ്പുകളിലെ അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് തപാല്‍ വോട്ട് ചെയ്യുന്നതിനായി ജില്ലയിലെ അതത് നിയോജക മണ്ഡലം പരിധിയില്‍പ്പെട്ട പോളിംഗ് സ്‌റ്റേഷനില്‍ വരണാധികാരികള്‍ സൗകര്യമൊരുക്കി. ജില്ലയിലെ 13 നിയോജക…
കോഴിക്കോട്: തെരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിന്റെ ഭാഗമായി സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ പാവനാടകം സംഘടിപ്പിച്ചു. ഷൊര്‍ണൂര്‍ തോല്‍പാവക്കൂത്ത് കലാകേന്ദ്രവും ആയഞ്ചേരി സമന്വയ പാവനാടക സംഘവും കലക്ട്രേറ്റ് അങ്കണത്തിലാണ് പാവനാടകം അവതരിപ്പിച്ചത്. കലക്ടര്‍ എസ് സാംബശിവറാവു, അസി കലക്ടര്‍ ശ്രീധന്യ…
രോഗമുക്തി 265 കോഴിക്കോട്: ജില്ലയിൽ ഇന്ന് 223 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ നാലു പേർക്കും…
കോഴിക്കോട്: ജില്ലയില് ഇന്ന് 241 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 229 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4436 പേരെ…
കോഴിക്കോട്: തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി നിയോഗിച്ച ഫ്ളൈയിങ് സ്‌ക്വാഡുകള്‍ ഞായറാഴ്ച ബാലുശേരിയിൽ നിന്ന് 1,20000 രൂപയും തിരുവമ്പാടിയിൽ നിന്ന് 341350 രൂപയും കുന്ദമംഗലത്ത് നിന്ന് 83500 രൂപയും പിടികൂടി കലക്ട്രേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ…
138 പേർ പത്രിക നൽകി കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 13 മണ്ഡലങ്ങളിലായി 138 പേർ പത്രിക നൽകി. കൊടുവള്ളിയിലാണ് ഏറ്റവും കൂടുതൽ പേർ പത്രിക സമർപ്പിച്ചത്. 16 പേരാണ് പത്രിക നൽകിയിട്ടുള്ളത്. ഏറ്റവും…
കോഴിക്കോട്: പനി, ജലദോഷം, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണമുള്ളവർ കോവിഡ് പ്രതിരോധ വാക്സിനേഷൻ എടുക്കുന്നത് ഡോക്ടറെ കണ്ട് രോഗലക്ഷണങ്ങൾ ഭേദമാകുന്നത് വരെ മാറ്റിവയ്ക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ.വി അറിയിച്ചു.
കോഴിക്കോട്: കഥകളിയാചാര്യനും നൃത്ത അധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി എ.ഡിഎം എൻ. പ്രേമചന്ദ്രൻ, മന്ത്രി ടി.പി രാമകൃഷ്ണൻ, ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ…