കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ആന്റി ഡിഫെസ്‌മെന്റ് സ്‌ക്വാഡ്. പെരുമാറ്റ ചട്ടലംഘനങ്ങള്‍ കണ്ടെത്താന്‍ അഞ്ച് സ്‌ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാതലത്തില്‍ ഒരു സ്‌ക്വാഡും നാലു താലൂക്കുകളില്‍ ഓരോ സ്‌ക്വാഡുമാണുള്ളത്. ചാര്‍ജ്…
കോഴിക്കോട്: സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിന് ഡമ്മി ബാലറ്റ് പേപ്പറും ഡമ്മി ബാലറ്റ് യൂണിറ്റുകളും വ്യവസ്ഥകള്‍ പാലിച്ച് ഉപയോഗിക്കാം. ഡമ്മി ബാലറ്റ് പേപ്പറിന് വലിപ്പത്തിലും നിറത്തിലും അസ്സല്‍ ബാലറ്റ് പേപ്പറിനോട് സാമ്യമുണ്ടാകാന്‍ പാടില്ല.…
കോഴിക്കോട്: കോവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെയും ലബോറട്ടറികളിലെയും സ്‌കാനിംഗ് സെന്ററുകളിലെയും മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരുടെയും വിവരം ഡിസംബര്‍ അഞ്ച് വൈകീട്ട് മൂന്ന് മണിക്കകം ലഭ്യമാക്കണമെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.…
കോഴിക്കോട് : ജില്ലയില്‍ ലോക എയ്ഡ്‌സ് ദിനാചരണം നടത്തി. ജില്ലാതല ഉദ്ഘാടനം മൊഫ്യൂസല്‍ ബസ്റ്റാന്‍ഡില്‍ ജില്ലാ ടി.ബി -എയ്ഡ്‌സ് നിയന്ത്രണ ഓഫീസര്‍ ഡോ.പി.പി.പ്രമോദ് കുമാര്‍ നിര്‍വ്വഹിച്ചു. 'ഉത്തരവാദിത്വം പങ്കുവയ്ക്കാം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം' എന്നതാണ് ഇത്തവണത്തെ…
കോഴിക്കോട്: കോവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും വോട്ടു ചെയ്യാനുള്ള പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറിനുള്ള അപേക്ഷ ഫോമുകള്‍ ജില്ലയില്‍ വിതരണത്തിന് തയ്യാറായി. കൊവിഡ് പശ്ചാത്തലത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഫോറങ്ങളും കവറുകളും അച്ചടി പൂര്‍ത്തിയാക്കി കലക്ട്രേറ്റിലേറ്റിലെ മെറ്റീരിയല്‍…
കോഴിക്കോട്: ജില്ലയില്‍ ഇന്ന് (ഡിസംബർ 1)516 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കുമാണ് പോസിറ്റീവായത്.25 പേരുടെ ഉറവിടം വ്യക്തമല്ല.…
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടികള്‍ ആരംഭിച്ചു. പോളിങ് സ്റ്റേഷനുകളിലേക്ക് അനുവധിച്ചിട്ടുള്ള സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം തിങ്കളാഴ്ച വിവിധ കേന്ദ്രങ്ങളിലായി നടന്നു. കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാള്‍,…
കോഴിക്കോട്: ജില്ലയില്‍ ഇന്ന് (നവംബർ30) 481 കോവിഡ്പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴുപേര്‍ക്കുമാണ് പോസിറ്റീവായത്. 13 പേരുടെ…
കോഴിക്കോട് : ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള ബൂത്തുകൾ തീരുമാനിച്ചു. ആകെ 2,987 ബൂത്തുകളാണുള്ളത്. കോവിഡ് മാനദണ്ഡം കർശനമായി പാലിക്കുന്നതിൻ്റെ ഭാഗമായി ബൂത്തിനുള്ളിൽ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് വോട്ടർമാർക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമാണൊരുക്കുന്നത്.ബൂത്തുകളിൽ…
കോഴിക്കോട് : കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടവും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററും ഐ.ടി മിഷനും സംയുക്തമായി ഒരുക്കിയ കോവിഡ് 19 ജാഗ്രത പോർട്ടലിന് രണ്ടു കോടിയിലധികം ഹിറ്റിന്റെ അഭിമാന നേട്ടം.…