കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പോളിംഗ് സ്റ്റേഷനുകളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാകലക്ടർ സാംബശിവ റാവു അറിയിച്ചു. പോളിംഗ് സ്റ്റേഷനുകൾ തലേദിവസം അണുവിമുക്തമാക്കും. ഒരു പോളിംഗ് സ്റ്റേഷനിൽ നാല് പോളിം ഉദ്യോഗസ്ഥരും…
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾ ചെലവുകളുടെ കണക്കുവിവരങ്ങൾ സമർപ്പിക്കുന്നതിലെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു. തെരഞ്ഞെടുപ്പ് സംബന്ധിച്ച ചെലവുകളുടെ കണക്കുകൾ നിശ്ചിത മാതൃകയിൽ ഫലപ്രഖ്യാപന തീയതി മുതൽ 30…
കോഴിക്കോട്: ജില്ലയിൽ ഏഴ് ക്രിട്ടിക്കൽ ബൂത്തുകൾ ഉൾപ്പടെ 1000 പ്രശ്നബാധിത ബൂത്തുകൾ. കോഴിക്കോട് ജില്ലാ റൂറൽ പരിധിയിലുള്ളത് 915 സെൻസിറ്റീവ് ബൂത്തുകളാണ്. നഗരപരിധിയിയിൽ 78 സെൻസിറ്റീവ് ബൂത്തുകളും നല്ലളം, ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ…
രോഗമുക്തി 733 *വിദേശത്ത് നിന്ന് എത്തിയ കടലുണ്ടി സ്വദേശിക്കാണ് പോസിറ്റീവായത്* *ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 5* ബാലുശ്ശേരി - 1 ചെങ്ങോട്ടുകാവ് - 1 നൊച്ചാട് - 1 പെരുവയല്‍ -…
കോഴിക്കോട് ജില്ലയില്‍ ഇന്ന് (28 നവംബർ) 714 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1187 പേർക്ക് രോഗമുക്തി. *വിദേശത്ത് നിന്ന് എത്തിയവര്‍ - 4* ഫറോക്ക് - 1 കിഴക്കോത്ത് - 1 ഒളവണ്ണ…
രോഗമുക്തി 455 ജില്ലയില്‍ ഇന്ന് 374 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവായത്. ഏഴുപേരുടെ ഉറവിടം…
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കോഴിക്കോടിന് പുതിയ കാൽവെയ്പ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് ടെലി ഐസിയു സേവനം ഇന്നു (നവംബർ 27) മുതൽ ലഭിക്കും. കോവിഡ് ഐസിയു കളെ ബന്ധിപ്പിക്കുന്ന ഐസിയു ഗ്രിഡ്…
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വോട്ടിംഗ് സാമഗ്രികളുടെ വിതരണം, സ്വീകരണം, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവ നിശ്ചയിച്ചു. കോഴിക്കോട് കോർപ്പറേഷൻ്റെ കൗണ്ടിംഗ് സെൻററും ഡിസ്ട്രിബ്യൂഷൻ ആൻഡ് റിസപ്ഷൻ സെൻററും നടക്കാവ് ഗവ വൊക്കേഷണൽ ഹയർ…
കോഴിക്കോട്: ജില്ലയില്‍ ബുധനാഴ്ച (25 നവംബർ) 833 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്.…
കോഴിക്കോട്: ജില്ലയിലെ 91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത് 5,985 സ്ഥാനാര്‍ത്ഥികള്‍. 3,999 പേര്‍ പത്രിക പിന്‍വലിച്ചു. സൂക്ഷ്മപരിശോധനയില്‍ 115 സ്ഥാനാര്‍ത്ഥികളുടെ പത്രിക അസാധുവായി. പട്ടിക ജാതി വിഭാഗത്തില്‍ 284 പേരും…