കോഴിക്കോട്:  കാഴ്ച പരിമിതർക്കും ശാരീരിക അവശതയുള്ളവർക്കും വോട്ട് ചെയ്യാൻ സഹായിയെ അനുവദിക്കും. ഇവർക്ക് വോട്ടിങ്ങ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിയാനോ ബട്ടൺ അമർത്തിയോ ബട്ടണോട് ചേർന്ന ബ്രെയിൽ ലിപി സ്പർശിച്ചോ വോട്ട് രേഖപ്പെടുത്താൻ കഴിയില്ലെന്ന് പ്രിസൈഡിങ്…

കോഴിക്കോട്:ജില്ലയിലെ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായുള്ള പ്രത്യേക ബാലറ്റ് വിതരണത്തിന് ഇതിനോടകം ലഭിച്ചത് 2,200 പേരുടെ പട്ടിക. കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടവകാശം…

കോഴിക്കോട്:ജില്ലയില്‍  561 പേര്‍ക്ക് കോവിഡ്. രോഗമുക്തി 599 വിദേശത്ത് നിന്ന് എത്തിയവര്‍   -     3 മണിയൂര്‍ - 1 പെരുമണ്ണ - 1 തിരുവളളൂര്‍ - 1 *ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -  …

കോഴിക്കോട്:   തദ്ദേശ തെരഞ്ഞെടുപ്പില്‍ ഹരിതചട്ടപാലനം ഉറപ്പാക്കാന്‍ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിവിധയിടങ്ങളിലായി ബോധവല്‍കരണ തെരുവുനാടകം സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചു കൊണ്ടായിരിക്കണം എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനാണ് തെരുവുനാടകം…

കോഴിക്കോട്:    തദ്ദേശ തെരഞ്ഞെടുപ്പിലെ പോളിംഗ് സ്റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദപരമാക്കുന്നതിന് ജില്ലാ ഭരണകൂടം നടപടികള്‍ തുടങ്ങി. ഓരോ പോളിംഗ് സ്റ്റേഷനുകളുടെയും പരിധിയിലുള്ള ഭിന്നശേഷിക്കാരുടെ ലിസ്റ്റ് തയ്യാറാക്കിക്കഴിഞ്ഞു. ബൂത്തിലേക്ക് വാഹനങ്ങള്‍ കയറ്റുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടാകും. ആവശ്യമെങ്കില്‍…

കോഴിക്കോട് :  ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോവിഡ് കാലയളവില്‍ പ്രത്യേക പരിചരണവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. കോവിഡ് കാലത്ത് അതീവ ജാഗ്രതയില്‍ വീടിനകത്ത് കഴിഞ്ഞുവരുന്ന ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും രക്ഷിതാക്കള്‍ക്കും കുടുംബാഗങ്ങള്‍ക്കും ആശ്വാസമേകാന്‍ വിവിധ പരിപാടികളാണ് ജില്ലാ…

കോഴിക്കോട് ജില്ലയിലെ ബീച്ചുകളിലും പൊതു പാർക്കുകളിലും വെള്ളിയാഴ്ച (ഡിസംബർ 4) മുതൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് പ്രവേശനം നൽകാൻ ജില്ലാകലക്ടർ സാംബശിവ റാവു അനുമതി നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്…

കോഴിക്കേട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് വിലയ്ക്ക് കൈമാറുന്ന പ്രവര്‍ത്തനം ജില്ലയില്‍ തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ പദവി പ്രഖ്യാപനത്തിലെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ…

കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച (ഡിസംബര്‍ 3 ) 547 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു വിദേശത്ത് നിന്ന് എത്തിയവര്‍ - 6 പുതുപ്പാടി - 1 മൂടാടി - 1 കോഴിക്കോട് കോര്‍പ്പറേഷന്‍ -…

കോഴിക്കോട്:  ജില്ലയില്‍ ബുധനാഴ്ച (ഡിസംബർ 2 )734 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്.…