രോഗമുക്തി 610 ജില്ലയില്‍ ഇന്ന് 656 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ ഏഴുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒന്‍പതുപേര്‍ക്കും പോസിറ്റീവായി. 24 പേരുടെ…

കോഴിക്കോട്: പോളിംഗ് സ്റ്റേഷനിലേക്ക് ഓരോ സമ്മതിദായകന്‍ പ്രവേശിക്കുമ്പോഴും പ്രിസൈഡിങ് ഓഫീസറുടെയോ പോളിംഗ് ഓഫീസറുടെയോ മുമ്പാകെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ രേഖയോ അല്ലെങ്കില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള വോട്ടര്‍ സ്ലിപ്പോ ഹാജരാക്കേണ്ടതാണ്.…

സായുധസേന പതാക ദിനാചരണം ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ സാംബശിവറാവു നിര്‍വ്വഹിച്ചു. ജില്ലാ സൈനിക ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കേണല്‍ എ.വി മോഹന്‍ദാസില്‍ നിന്നും കലക്ടര്‍ പതാകയുടെ ആദ്യ വില്‍പന സ്വീകരിച്ചു. സായുധ സേന…

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കായി 2021 ജനുവരി ഒന്നിന് നിലവില്‍ വരുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പുതുതായി രജിസറ്റര്‍ ചെയ്ത മുഴുവന്‍ തൊഴിലാളികളും ഡിസംബര്‍ 10 നകം കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ ജില്ലാ…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് ഡിസംബര്‍ 10, 11 തീയതികളില്‍ രാവിലെ 9 മണി മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളോ പ്രതിനിധികളോ പങ്കെടുക്കണം.…

കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പൊതുജനാരോഗ്യം ഉറപ്പാക്കാന്‍ ഓരോ പോളിങ് ബൂത്തുകളിലും പോളിങ് അസിസ്റ്റന്റുമാരുടെ സേവനം ലഭ്യമാക്കും. പോളിങ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ് പോളിംഗ് അസിസ്റ്റന്റുമാരുടെ ചുമതല. സമ്മതിദായകര്‍ക്ക്…

കോഴിക്കോട് :  ജില്ലയിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 3,274 വോട്ടിംഗ് മെഷീനുകള്‍ സജ്ജമാക്കി. കോര്‍പ്പറേഷന്‍, ബ്ലോക്ക്, നഗരസഭ എന്നിവിടങ്ങളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിതരണം ആരംഭിച്ചു. പോളിംഗ് സ്റ്റേഷനുകളിലേക്കായി ഇന്നും (ഡിസംബര്‍ 08) നാളെയുമായാണ്…

രോഗമുക്തി 571 *വിദേശത്ത് നിന്ന് എത്തിയവര്‍ - 3* കുറ്റ്യാടി - 1 നൊച്ചാട് - 1 ഓമശ്ശേരി - 1 *ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 6* കോഴിക്കോട് കോര്‍പ്പറേഷന്‍ -      …

കോഴിക്കോട്:ജില്ലയിലെ ബീച്ചുകളിലും പാര്‍ക്കുകളിലും മറ്റു വിനോദ സഞ്ചാരകേന്ദ്രങ്ങളിലും എത്തുന്നവര്‍ കോവിഡിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ബീച്ച് സന്ദര്‍ശന സമയത്ത് ശാരീരിക അകലം പാലിക്കണം. വിനോദ കേന്ദ്രങ്ങളിലെത്തുന്നവര്‍ കൂട്ടം കൂടി നില്‍ക്കരുത്.…

കോഴിക്കോട്:  ജില്ലയില്‍ ഇന്ന് (ഡിസംബര്‍8) 451 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏട്ടുപേര്‍ക്ക് പോസിറ്റീവായി. 28 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം…