പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ വയോജനങ്ങൾക്കായി പ്രത്യേക ഒ.പി പ്രവർത്തനമാരംഭിച്ചു. ഒ.പിയുടെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് താലൂക്ക്…

കോർപ്പറേഷനിലെ 49ാം ഡിവിഷനിലെ മാറാട് തൈകൂട്ടംപറമ്പ് ഡ്രെയിനേജ് കം ഫുട്പാത്ത് ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ കൊല്ലരത്ത് സുരേശൻ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്…

വില്യാപ്പള്ളി ചേലക്കാട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ജൂലൈ 15 നുള്ളിൽ സ്ഥലം വിട്ടു നൽകുന്നതിനെ കുറിച്ചുള്ള പ്രവർത്തനങ്ങൾ ആലോചിക്കുന്നതിനായി ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ കല്ലേരിയിൽ യോഗം ചേർന്നു. നാളെ (ജൂലൈ മൂന്ന്) രാവിലെ 9 മണിക്ക്…

മണിയൂർ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'ഉയരെ'യുടെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് പരിപോഷണ പരിപാടിക്ക് തുടക്കമായി. സ്വീറ്റ്സ് (SWEETS - Specially Wired English Enrichment for Teachers and Students)എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ആദ്യഘട്ടത്തിൽ…

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും റോട്ടറി ക്ലബ്ബ് തിരുവമ്പാടി യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നാഷണൽ ടുബാക്കോ കൺട്രോൾ പ്രോഗ്രാം പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ക്യാമ്പയിൻ ‘ഉയരെ’ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിൻ്റെ പഞ്ചായത്ത് തല…

ഏറെ നാളുകളുടെ കാത്തിരിപ്പിനു ശേഷം പുറമേരിയിൽ കെ എസ് ആർ ടി സി ബസ്സ് തിരിച്ചെത്തി.റൂട്ട് പുനസ്ഥാപിച്ചു കിട്ടിയ കെ എസ് ആർ ടി സി ബസ്സിനു അരൂരിൽ പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ…

ജില്ലാ സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ പത്താംതരം, ഹയര്‍ സെക്കൻഡറി തുല്യതാ ക്ലാസ്സുകളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി 'അനൗപചാരിക വിദ്യാഭ്യാസവും വായനയും' എന്ന വിഷയത്തില്‍…

കോർപ്പറേഷനിലെ അംബേദ്കർ കോളനിയിലെ സമഗ്ര വികസന പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമ വികസന പദ്ധതി പ്രകാരം തെരഞ്ഞെടുത്തതാണ് അംബേദ്കർ കോളനി. കോളനിയിലെ നാല്…

ഓണത്തിനു പൂവിന്റെ ലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യവുമായ് പൂവിളി പദ്ധതിയുമായ് മൂടാടി ഗ്രാമപഞ്ചായത്ത്. ജനകീയാസൂത്രണ പദ്ധയിലുൾപ്പെടുത്തി പഞ്ചായത്ത് നടപ്പാക്കുന്ന 'പൂവിളി'പുഷ്പ കൃഷി പദ്ധതിക്കാണ് തുടക്കമായത്. പത്താം വാർഡിൽ മുചുകുന്ന് കോട്ട കോവിലകം ക്ഷേത്ര…

ബേപ്പൂര്‍ തുറമുഖത്തെ കാന്റീന്‍ ഒരു വര്‍ഷത്തേക്കുളള നടത്തിപ്പിനായി പ്രതിമാസ ലൈസന്‍സ്‌ ഫീസടിസഥാനത്തില്‍ നല്‍കുന്നതിന്‌ മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 15 ന് ഉച്ചയ്ക്ക്‌ 12 മണി വരെ ബേപ്പൂർ പോർട്ട് ഓഫീസിൽ…