നെടിയനാട് ജി എൽ പി സ്കൂളിൽ മാതൃക പ്രീ പ്രൈമറി 'വർണ്ണക്കൂടാരം' വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങൾ പഠന മേഖലയിൽ മികച്ച…

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി താമരശ്ശേരി ചുരം റോഡ് ശുചീകരിച്ചു. ചുരം റോഡിന്റെ അടിവാരം മുതൽ ലക്കിടി വരെയുള്ള ഭാഗമാണ് ശുചീകരിച്ചത്. ശുചീകരണ യജ്ഞം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോഡിന്റെ ഇരു…

ബാലുശ്ശേരി ബ്ലോക്ക്തല പ്രവേശനോത്സവവും ശിവപുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ നൂറാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും കെ എം സച്ചിൻദേവ് എം എൽ എ നിർവഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത വി.കെ അധ്യക്ഷത വഹിച്ചു.…

നൊച്ചാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച എം.സി.എഫിന്റെയും വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും ഉദ്ഘാടനം ടി പി രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്…

ബന്ധുക്കളെ ചേർത്ത് പിടിക്കുമ്പോഴും രാമകൃഷ്ണയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു, സങ്കടത്താലല്ല, ആനന്ദത്താൽ. നീണ്ട വർഷങ്ങൾക്കു ശേഷം ബന്ധുക്കളെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ആന്ധ്രപ്രദേശ് സ്വദേശിയായ രാമകൃഷ്ണ കോഴിക്കോട് ആശാഭവന്റെ പടിയിറങ്ങിയത്. രണ്ട് വർഷത്തിലധികമായി ആശാഭവനിലുള്ള രാമകൃഷ്ണയെ ബന്ധുക്കളെത്തി…

ലോക ക്ഷീരദിനാചരണത്തിന്റെ ഭാഗമായി കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 2023-24 വര്‍ഷത്തെ കാലിത്തീറ്റ വിതരണം കൈവേലി ക്ഷീര സംഘത്തില്‍ നടന്നു. വിതരണോദ്ഘാടനം കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി നിര്‍വഹിച്ചു. നരിപ്പറ്റ ഗ്രാമ…

നഗരസഭയുടെ അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങളിലെ 73 വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്‌ നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പി.ദിവാകരൻ അധ്യക്ഷത വഹിച്ചു. ഈ അധ്യയന…

പുറമേരി ഗ്രാമപഞ്ചായത്ത്‌ ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു. വിലാതപുരം ബഡ്‌സ് സ്കൂളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ വി കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി എം…

ഒളവണ്ണ ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്പെന്‍സറിക്ക് വേണ്ടി പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി ശാരുതി അധ്യക്ഷത വഹിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍…

ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നു. മണ്ഡലത്തിലെ സ്കൂളുകളിൽ പഠിച്ച് എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ ഫോട്ടോ, പേര് എന്നിവ അതാത് സ്കൂളുകളിലെ…