വ്യവസായവത്ക്കരണത്തെ സുഗമമാക്കുന്നതിനും സംസ്ഥാനത്ത് വ്യവസായത്തിന് അനുകൂലമായ സാഹചര്യം ഉറപ്പാക്കുന്നതിനുമായി വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിലുള്ള 'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടി ജില്ലയില്‍ സെപ്തംബര്‍ 14ന് നടക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10…
കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ജനങ്ങളുടെ അതിജീവനത്തിന് തുണയായി സര്‍ക്കാര്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കടകള്‍ വഴി നല്‍കിയ സൗജന്യ ഓണക്കിറ്റ് ജില്ലയില്‍ 8,63,500 കുടുംബങ്ങള്‍ ഇതുവരെ കൈപ്പറ്റിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.…
ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുത പദ്ധതിയില്‍ ഈ വര്‍ഷം റെക്കോര്‍ഡ് നേട്ടം. 2021 ഏപ്രില്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 23 വരെയുള്ള കാലയളവില്‍ 53 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ജില്ലയിലെ 3.5 മെഗാ വാട്ട്…
വനം-വന്യജീവി വകുപ്പ് മൃഗങ്ങള്‍ക്ക് മാത്രമുള്ളതല്ലെന്നും നിയമത്തിന്റെ പരിധിയില്‍ നിന്ന്‌കൊണ്ട് ജനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യാനുള്ളതാണെന്നും വനം-വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വന പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന മണ്ഡങ്ങളിലെ എം.എല്‍.എമാരുടെയും, വനം-റവന്യു വകുപ്പ്…
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ഓഗസ്റ്റ് 26) 20.9 ശതമാനം കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 2,985 പേര്‍ക്കാണ് വ്യാഴാഴ്ച വൈറസ്ബാധ സ്ഥിരീകരിച്ചത്.…
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തുവൂര്‍ പഞ്ചായത്തില്‍ പടുതാകുളം മത്സ്യകൃഷി വിളവെടുപ്പ് നടത്തി. എ.പി അനില്‍ കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തുവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബൈദ ടീച്ചര്‍ അധ്യക്ഷയായി.…
ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് നജീബ് കാന്തപുരം എം.എല്‍.എയുടെ ഓഫീസില്‍ സ്റ്റുഡന്റ്സ് ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനമാരംഭിച്ചു. ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം എം.എല്‍.എ ഓഫീസില്‍ നജീബ് കാന്തപുരം എം.എല്‍.എ നിര്‍വഹിച്ചു.…
പെരിന്തല്‍മണ്ണ ചേലാമലയിലെ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം കേന്ദ്രം നജീബ് കാന്തപുരം എം.എല്‍.എ സന്ദര്‍ശനം നടത്തി. കേന്ദ്രത്തിന്റെ സമഗ്ര പുരോഗതിക്കായി കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും രാജ്യത്തെ മികച്ച വിദ്യാഭ്യാസ കേന്ദ്രമായി അലിഗഢിനെ മാറ്റുമെന്നും…
രണ്ടാമത്തെ വാര്‍ഡുതല ജനസേവന കേന്ദ്രം തുറന്നു നഗരസഭാ സേവനങ്ങള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനായി പൊന്നാനി നഗരസഭയില്‍ രണ്ടാമത്തെ ജനസേവന കേന്ദ്രം (സേവാ ഗ്രാമം) പ്രവര്‍ത്തനം ആരംഭിച്ചു. നായാടി കോളനി 44-ാം വാര്‍ഡിലാണ് രണ്ടാമത്തെ ജനസേവന…
മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (2021 ഓഗസ്റ്റ് 24) 19.83 ശതമാനം കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 2,778 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 3,025…