മലപ്പുറം :നിലമ്പൂര്‍ പോത്തുകല്ല് വില്ലേജില്‍ കവളപ്പാറയ്ക്ക് സമീപം അപകടഭീഷണിയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന 26 കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി. മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ട കുടുംബങ്ങള്‍ക്ക് വസ്തു വാങ്ങി വീട് വയ്ക്കുന്നതിനുള്ള ധനസഹായമായി സംസ്ഥാന സര്‍ക്കാര്‍…
പാതായ്ക്കര ഗവ.ഐ.ടി.ഐയില്‍ അരിതമെറ്റിക് കം ഡ്രോയിങ് (എ.സി.ഡി) ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. മൂന്ന് വര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. മണിക്കൂര്‍ അടിസ്ഥാനത്തില്‍ 945 രൂപയാണ് പ്രതിദിന വേതനം. താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജനലും പകര്‍പ്പും സഹിതം…
സംസ്ഥാന പട്ടികജാതി വികസന വകുപ്പ് പഠന നിര്‍മാണ പദ്ധതിയില്‍ ധനസഹായം അനുവദിക്കുന്നതിന് തലക്കാട്, മംഗലം, തൃപ്രങ്ങോട്, വെട്ടം, തിരുന്നാവായ, വള്ളിക്കുന്ന്, പെരുവള്ളൂര്‍, മൂന്നിയൂര്‍, നന്നമ്പ്ര, തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തുകളിലെയും തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളിലെയും അര്‍ഹരായ…
താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ മൂന്നാം സെമസ്റ്റര്‍ ബി.ബി.എ, ബി.സി.എ, ബി.എ ഇംഗ്ലീഷ്, ബി.എസ്.സി ഇലക്ട്രോണിക്‌സ് കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ സെപ്തംബര്‍ ഒന്നിന് ഉച്ചക്ക് രണ്ടിനകം…
ജില്ലയില്‍ 2021-22 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2019 ഏപ്രില്‍ ഒന്ന് മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകളാണ് സ്‌പോര്‍ട്‌സ് ക്വാട്ടയ്ക്ക് പരിഗണിക്കുക. വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ…
ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ എന്‍.പി.പി.സി.ഡി പ്രോഗ്രാമിന്റെ ഭാഗമായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഓഡിയോളജിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച ബാച്ച്‌ലര്‍ ഡിഗ്രി ഇന്‍ ഓഡിയോളജി…
മഞ്ചേരി ഗവ നഴ്‌സിങ് സ്‌കൂളില്‍ 2021-2024 വര്‍ഷത്തേക്കുള്ള ജനറല്‍ നഴ്സിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു സയന്‍സ് (ഫിസിക്‌സ്, കെമിസ്ട്രി ബയോളജി )ഐച്ഛിക വിഷയമെടുത്ത് 40 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് അപേക്ഷിക്കാം. എസ്.സി /എസ്.ടി…
മഞ്ചേരി പോസ്റ്റല്‍ ഡിവിഷണില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണതപാല്‍ ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റുമാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. 18നും 50നും ഇടയില്‍ പ്രായമുള്ള…
നഗരസഭാ പരിധിയില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ പിടിച്ച് കെട്ടാനൊരുങ്ങുകയാണ് പൊന്നാനി നഗരസഭ. നഗരസഭയുടെ വിവിധ തെരുവുകളില്‍ ആടു മാടുകളുടെ വിഹാരം കൂടുതലായ സാഹചര്യത്തിലാണ് ഇത്തരം തീരുമാനമെടുത്തിട്ടുള്ളത്. ഇവ കാരണം അപകടങ്ങള്‍ പതിവാകുകയും ചെയ്യുന്നുണ്ട്.…
നിലമ്പൂരില്‍ റവന്യു ടവര്‍ നിര്‍മാണത്തിന് 14.125 കോടി രൂപയുടെ ഭരണാനുമതിയായി. നിലമ്പൂര്‍ താലൂക്ക് ഓഫീസിന് സമീപം 50.33 സെന്റ് സര്‍ക്കാര്‍ ഭൂമിയിലാണ് റവന്യു ടവര്‍ നിര്‍മിക്കുന്നത്. നാല് നിലകളിലായി 3556.74 ചതുരശ്ര കിലോ മീറ്റര്‍…