പെരിന്തല്‍മണ്ണ പി.ടി.എം.ഗവ കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ ഒരാഴ്ചക്കകം നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ പി. ഷാജി അറിയിച്ചു. കോളജിലെ അധ്യാപകരുടെ സഹായത്തോടെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം…
കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ 'ഓണം സമൃദ്ധി 2021' നാടന്‍ പഴം-പച്ചക്കറി കര്‍ഷക ചന്തകളില്‍ ജില്ലയില്‍ മികച്ച വിറ്റുവരവ്. ജില്ലയിലുടനീളം നടത്തിയ ചന്തകളിലൂടെ 149 ടണ്‍ പച്ചക്കറികള്‍…
മലപ്പുറം : മലപ്പുറം ജില്ലയില്‍ ഒരിടവേളക്ക് ശേഷം പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും 4,000 കടന്നു. 23.59 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കോടെ വെള്ളിയാഴ്ച (ഓഗസ്റ്റ് 27) 4,032 പേര്‍ക്ക് കോവിഡ് 19…
മലപ്പുറം: ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരൂര്‍ കേന്ദ്രത്തില്‍ ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ എന്നീ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്തംബര്‍ എട്ട് വരെ അപേക്ഷിക്കാം. കോവിഡിന്റെ…
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കലില്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള സൗഹാര്‍ദ്ദവും അനുകൂലപരവുമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റുമെന്നും ആരെയും ഇറക്കിവിടില്ലെന്നും…
മലപ്പുറം: ജില്ലയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ (ഓഗസ്റ്റ് 28,29 ) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 204.4 മി.മി കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍…
മലപ്പുറം :കളക്ടട്രേറ്റില്‍ ആധുനിക സൗകര്യങ്ങളുള്ള റവന്യു ടവര്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി റവന്യു മന്ത്രി അഡ്വ. കെ രാജന്‍ നിലവിലെ ഓഫീസ് കെട്ടിടങ്ങള്‍ സന്ദര്‍ശിച്ചു. കളക്ട്രേറ്റിലെ കെട്ടിടങ്ങള്‍ക്ക് 100 ലധികം വര്‍ഷത്തെ പഴക്കമുള്ളതിനാല്‍ കൂടുതല്‍ സൗകര്യങ്ങളോടു…
വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കാന്‍ ഡിസംബറിനകം മാസ്റ്റര്‍ പ്ലാന്‍ മലപ്പുറം : അര്‍ഹരായ മുഴുവനാളുകള്‍ക്കും ഭൂമിയും പട്ടയവും നല്‍കുകയാണ് സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യമെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ പറഞ്ഞു. റവന്യു…
മലപ്പുറം :ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി രോഗികളുടെ എണ്ണവും രോഗസ്ഥിരീകരണ നിരക്കും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം പോലുള്ള…
മലപ്പുറം :കോവിഡ് ബാധിച്ചവരില്‍ നേത്ര ഇ.എന്‍.ടി സംരക്ഷണം ലക്ഷ്യമിട്ട് വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി ആയുര്‍വേദ പരിരക്ഷാ പദ്ധതി നടപ്പിലാക്കുന്നു. ആധുനിക പരിശോധന സംവിധാനത്തോടെ…