മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 ഓഗസ്റ്റ് 23) 13.38 ശതമാനം കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തി. ജില്ലയില്‍ 1,497 പേര്‍ക്കാണ് തിങ്കളാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1,457 പേര്‍ക്കും നേരത്തെ കോവിഡ്…

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഓഗസ്റ്റ് 20) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 2,611 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 19.12 ശതമാനമാണ് ഈ ദിവസത്തെ…

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വാക്‌സിനേഷന്‍ പുരോഗമിക്കുന്നതിനിടെ ജില്ലയില്‍ വ്യാഴാഴ്ച (ഓഗസ്റ്റ് 19) വൈകീട്ട് വരെ 20,78,622 ഡോസ് വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 18 വയസ്സിന്…

വളാഞ്ചേരി നഗരസഭയിലെ കാരാട് ബ്ലോക്ക് റോഡ് - ചാത്തന്‍കാവ് ജംഗ്ഷനില്‍ പുതുതായി നിര്‍മ്മിച്ച ഡ്രൈനേജ് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ 2020 - 21 വര്‍ഷത്തെ പ്രത്യേക വികസന…

ഉത്രാട ദിനത്തില്‍ 1600 പേര്‍ക്ക് വാക്‌സിന്‍ നല്‍കി ഉത്രാട ദിനത്തിലും അവധിയെടുക്കാതെ വാക്‌സിന്‍ നല്‍കുന്ന തിരക്കിലാണ് പൊന്നാനി നഗരസഭ. ആധിയും വ്യാധിയുമില്ലാത്ത നല്ലൊരു നാളിനായാണ് നഗരസഭ ഓണ അവധിക്കിടയിലും മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.…

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രീട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്വ ചൂഷണത്തിനും എതിരെയുണ്ടായ ജനകീയ മുന്നേറ്റത്തെ മാപ്പിള ലഹളയാക്കി ചിത്രീകരിക്കാനും ചരിത്രത്തെ വളച്ചൊടിക്കാനുമുള്ള ആസൂത്രിത നീക്കത്തെ പൊതുസമൂഹം തിരിച്ചറിയണമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. മലബാര്‍ കലാപത്തിന്റെ…

നിര്‍ധനരായ വൃക്കരോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന പൊന്നാനി നഗരസഭ ഡയാലിസിസ് സെന്ററിന് മരുന്നുകള്‍ കൈമാറി. പൊന്നാനി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കാണ് ഒരു ലക്ഷം രൂപ വില വരുന്ന മരുന്ന് സൗജന്യമായി നല്‍കിയത്. പൊന്നാനി നഗരസഭാ ഓഫീസില്‍ നടന്ന…

നഗരസഭാ സേവനങ്ങള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പൊന്നാനി നഗരസഭയില്‍ ജനസേവന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭയിലെ പ്രഥമ സേവാഗ്രാം പ്രവര്‍ത്തനങ്ങള്‍ക്ക് 26-ാം വാര്‍ഡായ കടവനാട് നിള ലൈബ്രറി കേന്ദ്രത്തിലാണ് തുടക്കമായത്. വാര്‍ഡ് തലത്തില്‍ കൗണ്‍സിലറുടെ…

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്ന ഇരുപത് മിയാവാക്കി വനങ്ങളില്‍ രണ്ട് എണ്ണം കൂടി യാഥാര്‍ത്ഥ്യമായി. വേങ്ങര ചേറൂരിലാണ് രണ്ട് മിയാവാക്കി വനങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമായത്. 2021 ലെ ലോക പരിസ്ഥിതി ദിനത്തിലാണ് വേങ്ങര ബ്ലോക്ക്…

ദേശീയപാത വികസനത്തിന്റെ ഭാഗമായി മുഴുവനായും പൊളിച്ചു മാറ്റുന്ന പാലപ്പെട്ടി എ.എം.എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം ഒരുങ്ങും. എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കാനും സ്‌കൂളിനായി സ്ഥലം വിട്ടു നല്‍കാനും പി.നന്ദകുമാര്‍ എം.എല്‍.എയുടെ…