സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയും പ്രതിദിന കോവിഡ് രോഗികളുമുള്ള മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആരോഗ്യ മേഖലയിലെ സേവനത്തിന് ശേഷം വിരമിച്ച ഡോക്റ്റര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍മാര്‍ , നഴ്‌സുമാര്‍ തുടങ്ങിയവര്‍…
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഓഗസ്റ്റ് 19) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ക്കുള്‍പ്പടെ 2,824 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 20.25 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി…
കോവിഡ് പ്രതിരോധ കുത്തിവെപ്പ് വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനായി ജില്ലയില്‍ തുടങ്ങിയ മെഗാ കുത്തിവെപ്പ് യജ്ഞത്തിന് മികച്ച പ്രതികരണം. നിലവില്‍ കോവിഡ് വാക്‌സിനേഷന്‍ നടന്നുകൊണ്ടിരിക്കുന്ന 125 സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്കും 17 സ്വകാര്യ ആശുപത്രികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്കും…
അവധി ദിവസങ്ങളില്‍ അനധികൃത നിലം നികത്തല്‍ , ക്വാറി പ്രവര്‍ത്തനം, മണല്‍ വാരല്‍, ഖനനം എന്നിവ തടയുന്നതിനായി കണ്‍ട്രോള്‍ റൂം തുറന്ന് പ്രത്യേക ജില്ലാ തല സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലാതലത്തില്‍ എഡിഎം, സബ്…
മലപ്പുറം കെ.എസ് ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സില്‍ യാര്‍ഡ് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനായി നിലവിലുള്ള ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിടത്തില്‍ താല്‍ക്കാലിക ഓഫീസ് പ്രവര്‍ത്തിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവൃത്തി പി.ഉബൈദുള്ള…
വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ അംഗനവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ഓണക്കോടി സമ്മാനിച്ച് രാഹുല്‍ ഗാന്ധി എം പി. വയനാട് മണ്ഡലത്തിലെ 1836 അങ്കണ വാടികളിലെ നാലായിരത്തോളം വരുന്ന ജീവനക്കാര്‍ക്കാണ് ഓണക്കോടി സമ്മാനിച്ചത്. വയനാട് പാര്‍ലമെന്റ്തല വിതരണോദ്ഘാടനം…
നിരത്തുകളില്‍ നിയമം പാലിക്കുന്നവര്‍ക്ക് പായസക്കിറ്റുകള്‍ നല്‍കി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വേറിട്ട ബോധവല്‍ക്കരണം. ഓണാഘോഷത്തിന് അപകടങ്ങള്‍ കുറക്കുക, കുടുംബങ്ങളില്‍ റോഡ് സുരക്ഷാ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥരുടെ പുതുമയാര്‍ന്ന ഈ…
തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ കെ-ടെറ്റ് പരീക്ഷ എഴുതി സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയായവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ഓഗസ്റ്റ് 26 വ്യാഴാഴ്ച രാവിലെ 10 മുതല്‍ ഒരുമണി വരെ തിരൂര്‍ ജി.എം.യു.പി സ്‌കൂളില്‍ നടക്കും.…
സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗവ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സിംഗ് ട്രെയിനിങ് സെന്ററില്‍ നടത്തുന്ന 2021-2023 വര്‍ഷത്തെ എ.എന്‍.എം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ള പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍…
മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വീണ്ടും ഉയരുന്നു. ബുധനാഴ്ച (2021 ഓഗസ്റ്റ് 18) 21.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.…