പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാതായ്ക്കര ഗവ. ഐ.ടി.ഐയില്‍ അരിത്മാറ്റിക് - ഡ്രോയിങ് വിഭാഗത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: മൂന്ന് വര്‍ഷത്തെ…

മഞ്ചേരി ഗവ: നേഴ്‌സിങ് സ്‌കൂളില്‍ 2021-2024 വര്‍ഷത്തേക്കുള്ള ജനറല്‍ നേഴ്‌സിങ് കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു സയന്‍സ് (ബയോളജി-കെമിസ്ട്രി-ഫിസിക്‌സ്) ഐച്ഛിക വിഷയമെടുത്ത് 40% മാര്‍ക്കോടെ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് പാസ്മാര്‍ക്ക് മതി. സയന്‍സ്…

ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരികുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്മെന്റ് (KIED) ന്റെ അഭിമുഖ്യത്തില്‍ ഓഗസ്റ്റ് 27ന് കൂണ്‍ അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രൊജക്റ്റുകള്‍ പരിചയപ്പെടുത്തുന്ന…

പട്ടികജാതി-പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 60 വയസ് കഴിഞ്ഞ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി 1,000 രൂപ വിതരണം ചെയ്യും. ജില്ലയിലെ വിവിധ പട്ടികവര്‍ഗ്ഗ കോളനികളില്‍ നിന്നായി 1,821 പേര്‍ക്ക് ഓണസമ്മാനം ലഭിക്കും.…

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിലമ്പൂരില്‍ സംഘടിപ്പിച്ച 'ആസാദി കാ അമൃത് മഹോത്സവ്' പരിപാടി ശ്രദ്ധേയമായി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം ജില്ലാ ഘടകവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചാലിയാര്‍…

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഓഗസ്റ്റ് 17) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 3,193 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 19.28 ശതമാനമാണ് ഈ ദിവസത്തെ…

നിലമ്പൂരിലെ ആദിവാസി കോളനികളില്‍ ഓണ്‍ലൈന്‍ പഠനം, ടെലിമെഡിസിന്‍ എന്നിവ ഒരുക്കുന്നതിനായി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍, നബാര്‍ഡിന്റെ സഹായത്തോടെ നടപ്പിലാക്കിയ ദീര്‍ഘദൂര വൈഫൈ പദ്ധതിക്ക് (ലോങ് ഡിസ്റ്റന്‍സ് വൈഫൈ പ്രൊജക്റ്റ്) തുടക്കമായി. ചാലിയാര്‍ പാലക്കയം കോളനിയില്‍…

മലപ്പുറം:കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ജില്ലയില്‍ ബോധവത്ക്കരണ വാഹനം പര്യടനം തുടങ്ങി. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ 15 ദിവസം നീണ്ടു നില്‍ക്കുന്ന പ്രചരണ പരിപാടികള്‍ക്കാണ് തുടക്കമായത്. ജില്ലയിലെ പ്രധാന…

മലപ്പുറം: സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ തിളക്കമുള്ള അധ്യായമായ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം എം.പി അബ്ദുസമദാനി എം.പി നിര്‍വഹിച്ചു.…

കണ്‍ട്രോള്‍ റൂം തുറന്നു ഓണക്കാലത്ത് പൊതുവിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിത വില ഈടാക്കല്‍ എന്നിവ തടയുന്നതിനാ സിവില്‍ സപ്ലൈസ് വകുപ്പ് ജില്ലയില്‍ പരിശോധന കര്‍ശനമാക്കി. റേഷന്‍ സാധനങ്ങളുടെ മറിച്ചു വില്‍പന,…