മലപ്പുറം: താനാളൂര്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഓണം വിപണനമേളയ്ക്ക് തുടക്കമായി. പുത്തന്‍ തെരു വി.ആര്‍ നായനാര്‍ സ്മാരക ഗ്രന്ഥശാലാ പരിസരത്ത് സംഘടിപ്പിച്ച വിപണനമേള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ…
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സെന്ററുകളില്‍ 2021 ഏപ്രില്‍ 30 വരെ പരീക്ഷ എഴുതി പാസായി കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തികരിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഇന്ന് (ഓഗസ്റ്റ് 18) മുതല്‍…
മലപ്പുറം: ആരോഗ്യരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആശാവര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരെയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പെരുമ്പടപ്പ് ഡിവിഷന്‍ അംഗം പി. റംഷാദിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഡിവിഷന്‍ പരിധിയില്‍ വരുന്ന ഏഴ് വാര്‍ഡുകളിലായുള്ള 34…
പൊന്മള പഞ്ചായത്തിലെ പാറമ്മല്‍ - പറങ്കിമൂച്ചിക്കല്‍ റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് രണ്ട് കോടിയുടെ ഭരണാനുമതി ലഭിച്ചതായി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. എം.എല്‍.എയുടെ ശുപാര്‍ശ പ്രകാരം 2021- 22 ബഡ്ജറ്റില്‍…
ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ തിരൂര്‍ നഗരസഭയിലെയും ബ്ലോക്ക് പഞ്ചായത്ത് തലത്തിലെയും ഉദ്ഘാടനം എം.എല്‍.എ കുറുക്കോളി മൊയ്തീന്‍ നിര്‍വ്വഹിച്ചു. തിരൂര്‍ നഗരസഭയിലും ബ്ലോക്ക് പഞ്ചായത്തിലുമായി നടന്ന വ്യത്യസ്ത പരിപാടികളില്‍ മുന്‍ അംഗങ്ങളെ നിലവിലെ അംഗങ്ങള്‍…
മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ സ്‌പോര്‍ട്‌സ് അക്കാദമികളില്‍ പരിശീലനം നേടി വന്നിരുന്ന കായിക താരങ്ങള്‍ക്കുള്ള പോഷകാഹാര കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്…
ഏകോപനത്തിന് സബ് കലക്ടര്‍മാര്‍ക്ക് ചുമതല കോവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും കൂട്ടായ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ആരോഗ്യപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും ട്രേഡ്…
മൊറയൂര്‍ ഗ്രാമപഞ്ചായത്തില്‍ മലപ്പുറം ചൈല്‍ഡ് ലൈനിന്റെ സഹകരണത്തോടെ 'ബാലസൗഹൃദ പഞ്ചായത്ത്' പദ്ധതിക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ പദ്ധതിയുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധന ക്യാമ്പിന് തുടക്കമായി. ഓണത്തിനോടനുബന്ധിച്ച് വിപണിയില്‍ പാലിന്റെ ആവശ്യകത കൂടിവരുന്ന സാഹചര്യത്തില്‍ മായം ചേര്‍ത്തതും ഗുണനിലവാരം കുറഞ്ഞതുമായ പാല്‍ വില്‍ക്കാന്‍…
കോവിഡ് പ്രതിരോധ - ജീവന്‍രക്ഷ പ്രവര്‍ത്തനങ്ങളുടെ ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന പ്രാണവായു പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി ഏറനാട് താലൂക്ക് ഘടകം മലപ്പുറം താലൂക്ക് ഗവ. ആശുപത്രിയിലേക്ക് വെന്റിലേറ്ററും ഓക്സിജന്‍ കോണ്‍സന്റേറ്ററും…