സംസ്ഥാന സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ കോഴ്‌സ് പൊതു പരീക്ഷ തുടങ്ങി. ജില്ലയില്‍ പത്താംതരം തുല്യതാ കോഴ്‌സിന് 2,040 പേരാണ് പരീക്ഷ എഴുതിയത്. പത്താംതരം തുല്യതാ പരീക്ഷ എഴുതിയ പഠിതാക്കളില്‍ 1,093 പുരുഷന്‍മാരും 947 സ്ത്രീകളും…
ജില്ലയില്‍ സംയോജിത പദ്ധതി രൂപീകരണത്തില്‍ പൊതുകാഴ്ചപ്പാട് രൂപീകരിക്കാന്‍ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നൂറു ശതമാനം പദ്ധതി തുകയും ചെലവഴിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്‍ബാക്കി തുക ലഭ്യമാക്കാന്‍…
ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത പട്ടിക വര്‍ഗ കോളനികളിലെ വിദ്യാര്‍ഥികള്‍ക്ക് സഹായ ഹസ്തവുമായി മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍. വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വത പരിഹാരം ലക്ഷ്യമിട്ടാണ് നബാര്‍ഡിന്റെ സഹായത്തോടെ ദീര്‍ഘ ദൂര വൈഫൈ പ്രോജക്ട്…
ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25-ാം വാര്‍ഷിക ആഘോഷത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 17) ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ കായിക വികസന വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിക്കും. പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ അധ്യക്ഷനാകും.…
കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ജില്ലയില്‍ ഉടനീളം സഞ്ചരിക്കുന്ന ബോധന വാഹനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍, ടെസ്റ്റിങ്, കോവിഡ് പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയ…
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഓഗസ്റ്റ് 16) 1,693 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 17.67 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയ ഈ ദിവസം…
കൊടികുത്തിമലയില്‍ നാളെ രാവിലെ (2021 ഓഗസ്റ്റ് 15) 8.30ന് നജീബ് കാന്തപുരം എം എല്‍ എ ദേശീയ പതാക ഉയര്‍ത്തും. ഇതോടൊപ്പം കൊടികുത്തിമല സഞ്ചാരികള്‍ക്ക് കോവിഡ് മാനദണ്ഡ പ്രകാരം ഔദ്യോഗികമായി തുറന്ന് കൊടുക്കുന്നതിന്റെ ഉദ്ഘാടനവും…
ജനകീയ വാക്‌സിന്‍ ക്യാമ്പില്‍ 600 പേര്‍ക്ക് കുത്തിവെയ്‌പ്പെടുത്തു രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ പങ്കാളിത്തവും പ്രയോജനപ്പെടുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനു ശേഷം മലപ്പുറം ജില്ലയില്‍ ആദ്യ മെഗാ വാക്‌സിന്‍ വിതരണ ക്യാമ്പ് പൂക്കോട്ടൂര്‍ അത്താണിക്കലില്‍ നടന്നു. 18നും…
ഉറവിട മാലിന്യ സംസ്‌ക്കരണം ലക്ഷ്യമിട്ട് കൊണ്ടോട്ടി നഗരസഭ ആവിഷ്‌ക്കരിച്ച സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണ പദ്ധതിയ്ക്ക് തുടക്കമായി. കായിക, വഖഫ്, ഹജ്ജ്, റെയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പദ്ധതി നാടിനു സമര്‍പ്പിച്ചു. മാലിന്യ നിര്‍മാര്‍ജനത്തില്‍…
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 ഓഗസ്റ്റ് 14) 3,038 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 18.71 ശതമാനമാണ് ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്…