-പെരിന്തൽമണ്ണയിൽ സ്റ്റാർടപ് വില്ലേജ് സ്ഥാപിക്കും - എം.എൽ.എ സംരംഭക ആശയങ്ങൾക്ക് ഉണർവ് നൽകി 'സ്‌കൈൽ അപ്' ബിസിനസ് കോൺക്ലേവിന് പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ തുടക്കമായി. യുവാക്കളുടെയും വിദ്യാർഥികളുടെയും ബിസിനസ് സ്വപ്നങ്ങൾക്ക് സഹായകമാവുക എന്ന…

മലപ്പുറം ജില്ലയിൽ ഭൂമി തരംമാറ്റത്തിനായി അപേക്ഷ നൽകിയവർക്കുള്ള അദാലത്ത് നാളെ നടക്കും. തിരൂർ, പെരിന്തൽമണ്ണ റവന്യു ഡിവിഷന് കീഴിലുള്ള അദാലത്താണ് നടക്കുന്നത്. തിരൂർ റവന്യു ഡിവിഷന് കീഴിൽ വരുന്ന തിരൂർ, പൊന്നാനി, തിരൂരങ്ങാടി താലൂക്ക്…

സംരംഭകർക്ക് സൗജന്യമായി ചാർട്ടേർഡ് അക്കൗണ്ടന്റുകളുടെ സേവനം ലഭ്യമാകും വ്യവസായ വാണിജ്യ വകുപ്പും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും ചേർന്ന് മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിൽ ആരംഭിക്കുന്ന എം.എസ്.എം.ഇ ഹെൽപ്പ് ഡെസ്ക് ജില്ലാ…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24 വാർഷിക പദ്ധതി ഭേദഗതി പ്രോജക്ടുകളുടെ അംഗീകാരത്തിനും 2024-25 വാർഷിക പദ്ധതി അംഗീകാരത്തിനുമായി ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു. 12 പഞ്ചായത്തുകളുടെയും മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളുടെയും മഞ്ചേരി നഗരസഭയുടെയും…

മലപ്പുറം ജില്ലാ ആരോഗ്യവകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ദേശീയ കുഷ്ഠരോഗ നിർമാർജ്ജന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന 'സ്പർശ്' ക്യാമ്പയിന് തുടക്കമായി. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പ്രാദേശിക കേന്ദ്രം തിരൂരിൽ നടന്ന ജില്ലാതല ഉദ്ഘാടനം…

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കലക്ടറേറ്റിലെ ഗാന്ധിസ്മൃതി മണ്ഡപത്തിൽ ജില്ലാ കലക്ടർ വി.ആർ വിനോദിൻ്റെ നേതൃത്വത്തിൽ  മാല ചാർത്തുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. സർവ്വമത പ്രാർത്ഥനയ്ക്ക് വി.എൻ ഹരിദാസ്, അബ്ദുൽ ലത്തീഫ്, പി. ജോസ്…

അടഞ്ഞുകിടക്കുന്ന ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങൾ രണ്ടാഴ്ചക്കകം തുറന്നുപ്രവർത്തിക്കാൻ ജില്ലാ കളക്ടർ വി.ആർ വിനോദ് നിർദേശം നൽകി. കളക്ടറേറ്റിൽ വിളിച്ചുചേർത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ യോഗത്തിലാണ് കളക്ടർ നിർദേശം നൽകിയത്. പണിപൂർത്തിയായ 28…

2023-ലെ രാജ്യത്തെ മികച്ച പത്തു പോലീസ് സ്റ്റേഷനുകളിൽ ഒന്നായി കേരളത്തിൽ നിന്ന് കുറ്റിപ്പുറം പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 17,000 അപേക്ഷകളിൽ നിന്നാണ് മികച്ച പോലീസ് സ്റ്റേഷനെ…

പൊന്നാനി നഗരസഭാ പരിരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി കിടപ്പു രോഗികളുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു. 'ഞാനുമുണ്ട് പരിചരണത്തിന്' എന്ന പേരിലൊരുക്കിയ സംഗമം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പൊന്നാനി എം.ഇ.എസ് കോളേജിൽ…

കോവിഡ്, നിപ തുടങ്ങിയ മഹാമാരിക്കാലത്ത് ജനങ്ങൾക്കിടയിൽ മികച്ച പ്രവർത്തനം നടത്താൻ സംസ്ഥാനത്തെ പഞ്ചായത്തുകൾക്ക് കഴിഞ്ഞതായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനങ്ങളുടെ ഏറ്റവും വലിയ ആശ്രയ കേന്ദ്രങ്ങളാണെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. പെരുമ്പടപ്പ്…