വാഹനാപകടത്തില്‍ എയര്‍ ബാഗ് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ഉപഭോക്താവിന് വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ് മുസ്ല്യാര്‍ നല്‍കിയ പരാതിയിലാണ് മാരുതി സുസൂക്കി ഇന്ത്യാ ലിമിറ്റഡ് കമ്പനിക്കെതിരെയുള്ള…

സംസ്ഥാനത്ത് സംരംഭകത്വത്തിന് അനുകൂലമായ അന്തരീക്ഷം ശക്തിപ്പെട്ടു: മന്ത്രി പി. രാജീവ് സംരംഭകത്വത്തിന് അനുകൂലമായ അന്തരീക്ഷം സംസ്ഥാനത്ത് ശക്തിപ്പെട്ടതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ഹോട്ടല്‍ സൂര്യ…

ക്ഷീര വികസന വകുപ്പിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 'ജീവനീയം' എന്ന പേരിൽ നടത്തുന്ന ജില്ലാ ക്ഷീരസംഗമത്തിന് എടക്കര ക്ഷീരസംഘം പരിസരത്ത് തുടക്കമായി. വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി കണ്ടത്തിൽ ഉദ്ഘാടനം…

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ കുടുംബശ്രീവഴി ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നു. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും സംസ്ഥാന സർക്കാരും കുടുംബശ്രീ വഴി സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിലൂടെയാണ് (എസ്.വി.ഇ.പി) പദ്ധതി നടപ്പാക്കുന്നത്. 2,400 സംരംഭങ്ങൾ തുടങ്ങാനാണ്…

മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ ദശവാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഗാന്ധി ജീവിതം ഫോട്ടോകളിലൂടെ' പ്രദർശനം ഇന്ന് (ഫെബ്രുവരി ആറ്) അക്കാദമി ഓഡിറ്റോറിയത്തിൽ ആരംഭിക്കും. പ്രദർശനം നടക്കുന്ന ദിവസങ്ങളിൽ ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി…

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു. വാഴക്കാട്, കീഴുപറമ്പ്  ഗ്രാമപഞ്ചായത്തുകള്‍, കൊണ്ടോട്ടി നഗരസഭ എന്നിവിടങ്ങളില്‍ നിന്നായി ആകെ 714…

സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘സംരംഭക വർഷം’ പദ്ധതിയിലൂടെ ഈ സാമ്പത്തിക വര്‍ഷം മലപ്പുറം ജില്ലയിൽ ആരംഭിച്ചത് 8494 സംരംഭങ്ങൾ. 2023 മാർച്ച് മുതൽ 2024 ജനുവരി 31 വരെയുള്ള…

പ്രതിസന്ധികൾക്കിടയിലും മലപ്പുറം കോ-ഒപറേറ്റീവ് സ്പിന്നിങ് മിൽ നേടിയ നേട്ടങ്ങൾ അഭിനന്ദാർഹമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. മലപ്പുറം കോ-ഓപറേറ്റീവ് സ്പിന്നിങ് മില്ലിന്റെ നവീകരിച്ച കോൺവെൻഡിങ് ഡിപ്പാർട്മെന്റിന്റെയും പുതിയ സിംപ്ലക്സ് മെഷീനിന്റെയും പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു…

ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ്. തിരൂർ, പെരിന്തല്‍മണ്ണ റവന്യു ഡിവിഷനുകള്‍ക്ക് കീഴിൽ ഭൂമി തരംമാറ്റത്തിനായി അപേക്ഷ നൽകിയവർക്കുള്ള അദാലത്തുകള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.…

സംസ്ഥാനത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പു മന്ത്രി പി രാജീവ്. ' സ്‌കെയില്‍ അപ്'  ബിസിനസ് കോണ്‍ക്ലേവ് പെരിന്തല്‍മണ്ണയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വകാര്യ, ക്യാംപസ് , സഹകരണ വ്യവസായ പാര്‍ക്കുകള്‍…