കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പിലാക്കി വേങ്ങര ബ്ലോക്ക് പഞ്ചായത്ത്. പ്രതീക്ഷ, ഡോക്ടര്‍ @ ഡോര്‍, ടെലി മെഡിസിന്‍, സ്റ്റബിലൈസേഷന്‍ യൂണിറ്റ്, ഓക്‌സി ബാങ്ക് തുടങ്ങി വിവിധ പദ്ധതികളാണ് ആരംഭിച്ചിട്ടുള്ളത്. പദ്ധതികളുടെ…
പൊന്നാനി നഗരസഭാ പരിധിയില്‍ സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടന്ന ആദ്യദിന ആന്റിജെന്‍ ടെസ്റ്റ് ഫലം ആശ്വാസകരം. ജില്ലയിലും പൊന്നാനി നഗരസഭാ പ്രദേശത്തും ആശങ്കാജനകമായി കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് റാപ്പിഡ് ആന്റിജെന്‍…
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പൊന്നാനി നഗരസഭ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി ഇനി കോവിഡ് ചികിത്സാകേന്ദ്രമായി പ്രവര്‍ത്തിക്കും. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കുന്നത്. ബുധനാഴ്ച മുതല്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനം…
ഓക്സിജന്‍ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 10,000 ലിറ്റര്‍ ശേഷിയുള്ള ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ സംഭരണി സ്ഥാപിച്ചു. പെസോ (പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി…
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (മെയ് 24) 5,040 പേര്‍ കോവിഡ് മുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയിലെ കോവിഡ് മുക്തരുടെ എണ്ണം 2,20,491 ആയി. അതേസമയം ആരോഗ്യമേഖലയില്‍…
മലപ്പുറം: ജില്ലയില്‍ ഇന്ന് (മെയ് 22) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 3,932 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 29.94 ശതമാനമാണ് ശനിയാഴ്ചയിലെ ജില്ലയിലെ കോവിഡ്…
മലപ്പുറം:കോവിഡ് 19 വൈറസിന്റെ അതിരൂക്ഷ വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (മെയ് 23) കൂടുതല്‍ കര്‍ശനമാക്കിയതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. മെഡിക്കല്‍ സേവനങ്ങള്‍ക്കായുള്ള സ്ഥാപനങ്ങള്‍ക്ക്…
മലപ്പുറം: കോവിഡ് ജാഗ്രതാ ബോധവല്‍ക്കരണത്തിന് ചിത്ര സന്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് താനൂര്‍ കാട്ടിലങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി. മഹാമാരിയെ ചുറുക്കാന്‍ സ്വീകരിക്കേണ്ട വ്യക്തി ജാഗ്രത, കുടുംബ ജാഗ്രത, സമൂഹ ജാഗ്രത…
മലപ്പുറം: ട്രിപ്പിള് ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ നിര്‍ബന്ധമാക്കി. റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം അടിസ്ഥാനമാക്കിയുള്ള ദിവസങ്ങളില്‍ മാത്രമായിരിക്കും റേഷന്‍ വിതരണമെന്ന് ജില്ലാ സപ്ലൈ…
ജില്ലയില്‍ കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രതിദിന പരിശോധന വര്‍ധിപ്പിക്കാന്‍ നടപടിയായതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഞായറാഴ്ച (മെയ് 23) മുതല്‍ പ്രതിദിനം 25,000 പേര്‍ക്ക് പരിശോധന നടത്താനുള്ള ക്രമീകരണങ്ങളാണ്…