76.75 ശതമാനം പുസ്‌കങ്ങളും ഇതിനകം സ്‌കൂളുകളിലെത്തി മലപ്പുറം: പ്രവേശനോത്സവത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജില്ലയില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയാകുന്നു. ഒന്ന് മുതല്‍ 10 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 3751270 പാഠപുസ്തകങ്ങള്‍ ഇതിനകം പൊതുവിദ്യാഭ്യാസ…
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (മെയ് 27) 4,212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലക്ക് ആശ്വാസമായി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കില്‍ (ടി.പി.ആര്‍) കുറവുണ്ടായി. ടി.പി.ആര്‍…
മലപ്പുറം: ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുതി പദ്ധതിയില്‍ ഈ വര്‍ഷം 90 ലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിടുന്നതെന്ന് പദ്ധതിയുടെ ചുമതലയുള്ള അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.ആര്‍ ഗണദീപന്‍ അറിയിച്ചു. മെയ് മാസത്തില്‍ ഇടമഴ ലഭിച്ചതോടെ കുറഞ്ഞ…
മലപ്പുറം: കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ട്രിപ്പിള്‍ ലോക് ഡൗണും മഴക്കെടുതിയും പ്രതിസന്ധിയായപ്പോഴും ജില്ലയിലെ കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത് ജില്ലയില്‍ ഇതുവരെ വിറ്റഴിച്ചത് 27 ടണ്‍ കപ്പ. ജില്ലാ കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കപ്പ…
മലപ്പുറം: കോവിഡ് മഹാമാരിയും ജില്ലയിലെ ട്രിപ്പിള്‍ ലോക്ക്ഡൗണും പ്രതിസന്ധിയിലാക്കിയ പൈനാപ്പിള്‍ കര്‍ഷകന് ആശ്വാസവുമായി വണ്ടൂര്‍ കൃഷിഭവന്‍. കാരാട് പത്ത് ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് പൈനാപ്പിള്‍ കൃഷി നടത്തുന്ന പാലക്കാട് കല്ലടിക്കോട് സ്വദേശി സിജോ മൈക്കിളിനാണ്…
സബ്‌സിഡി നിരക്കില്‍ ജില്ലയില്‍ നല്‍കിയത് 13125 ചാക്ക് കാലിത്തീറ്റ മലപ്പുറം: കോവിഡ് മഹാമാരിക്കാലത്ത് ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമേകി ക്ഷീര വികസന വകുപ്പിന്റെ കോവിഡ് സമാശ്വാസ പദ്ധതി. ക്ഷീര സഹകരണ സംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക്…
മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച (മെയ് 26) 4,751 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി 21.62 ശതമാനമെന്ന…
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് സന്നദ്ധ രക്ത ദാനം നടത്തി മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ജീവനക്കാര്‍ മാതൃകയായി. കോവിഡ് വ്യാപനത്തിനിടെ ശസ്ത്രക്രിയക്കും മറ്റു ചികിത്സാ ആവശ്യങ്ങള്‍ക്കും രക്തത്തിന് ക്ഷാമം നേരിടുന്ന…
മലപ്പുറം: ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ചൊവ്വാഴ്ച (മെയ് 25) 5,315 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 26.57 ശതമാനമാണ് കോവിഡ്…
മലപ്പുറം: കോവിഡ് കാലത്തും യശസുയര്‍ത്തി നില്‍ക്കുകയാണ് അത്താണിക്കല്‍ കുടുംബാരോഗ്യകേന്ദ്രം. രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടി അത്താണിക്കല്‍ കുടുംബാരോഗ്യകേന്ദ്രം. ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തന്നു നാഷ്ണല്‍ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) പരിശോധനയില്‍…