കോവിഡ് 19 വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ച് ജില്ലാ കലക്ടര്‍ കെ. കോപാലകൃഷ്ണന്‍ ഉത്തരവായി. എന്നാല്‍ സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ മെയ് ആറിലെ 404/2021,…
മലപ്പുറം: ആന്റിജിന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. രോഗബാധിതരായവര്‍ ക്വാറന്റൈന്‍ നിബന്ധനകള്‍ ലംഘിച്ച് വീണ്ടും പരിശോധനക്കായി ലാബുകളെ സമീപിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്…
മലപ്പുറം: പൊതുജനങ്ങളുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ നടപടികള്‍ വിജയത്തിലേക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വിണ്ടും കുറഞ്ഞ് 12.34 ശതമാനത്തിലെത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.…
മലപ്പുറം: കോവിഡ് രണ്ടാംരോഗവ്യാപനത്തില്‍ ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി മങ്കടയിലെ സഹോദരങ്ങള്‍. 20 ലക്ഷം രൂപയുടെ ഓക്‌സിജന്‍ സിലിണ്ടറുകളാണ് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന് കൈമാറിയത്. മങ്കട പള്ളിയാലില്‍ തൊടിയിലെ അബൂബക്കര്‍ ഹാജിയുടെ മക്കളായ മജീദ്,…
മലപ്പുറം: പ്രവാസികള്‍ക്കും പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും വിദേശങ്ങളിലേക്ക് പോകുന്നവര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതിന് മലപ്പുറം ജില്ലയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രണ്ട് ഡോസ് വാക്‌സിനും…
കോവിഡിന്റെ രണ്ടാംഘട്ട തരംഗത്തിലും ജില്ലയില്‍ രോഗവ്യാപനം കുറക്കാനും പൊതുജനങ്ങള്‍ക്ക് കരുതലായും വിവിധ പദ്ധതികളാണ് ആയുര്‍വേദ വിഭാഗം നടപ്പിലാക്കുന്നത്. ഇതിനോടകം രണ്ടര ലക്ഷത്തിലധികം ആളുകള്‍ക്ക് വിവിധ പദ്ധതികളിലൂടെ ആയുര്‍വേദ വിഭാഗം സഹായമേകിയിട്ടുണ്ട്. കോവിഡ് പോസിറ്റീവായി വീടുകളില്‍…
മലപ്പുറം: അന്തരീക്ഷത്തില്‍ സുലഭമായിരുന്നിട്ടുപോലും കോവിഡ് രോഗികളെയും കൊണ്ട് അവരുടെ ബന്ധുക്കള്‍ പ്രാണവായുവിനായി ആശുപത്രികള്‍ തേടി നെട്ടോട്ടമോടുന്ന ദാരുണ കാഴ്ചയാണ് രാജ്യമെങ്ങും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ജില്ലയും ഒരു ഘട്ടത്തില്‍ ഓക്സിജന്‍ ക്ഷാമമെന്ന ആ ഭീകര…
മലപ്പുറം: കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ വീണ്ടുമൊരു പുതിയ അധ്യയന വര്‍ഷവും കൂടി. കുട്ടികള്‍ വിദ്യാലയങ്ങിളിലെത്തുന്ന പതിവ് രീതിക്ക് വിപരീതമായി വിദ്യാലയവും അധ്യാപകരും കുട്ടികളിലേക്കെത്തിയ ഒരു അധ്യയന വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഈ അനുഭവ സമ്പത്തിന്റെ കൂടി വെളിച്ചത്തിലാണ്…
4736 കുട്ടികള്‍ക്കായി പൊതു പഠനകേന്ദ്രങ്ങള്‍ ഒരുങ്ങും മലപ്പുറം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പൊതുവിദ്യാലയങ്ങള്‍ തുറക്കാത്ത സാഹചര്യത്തില്‍ ഈ അധ്യായന വര്‍ഷവും കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുങ്ങും. ജില്ലയില്‍ വിദ്യാഭ്യസ വകുപ്പ് ഒരുക്കുന്ന ഓണ്‍ലൈന്‍…
മലപ്പുറം: ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി കുറയുന്നു. 13.3 ശതമാനമാണ് വെള്ളിയാഴ്ച (മെയ് 28) രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 3,938 പേര്‍ക്കാണ് വെള്ളിയാഴ്ച…