മലപ്പുറം: ജില്ലയില്‍ ചൊവ്വാഴ്ച (ജൂണ്‍ 01) 2,874 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.99 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.…
മലപ്പുറം: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്…
പൊന്നാനിയില്‍ സാമൂഹിക അകലം പാലിക്കുമ്പോള്‍ തന്നെ അശരണരെ ചേര്‍ത്തു പിടിക്കുന്നതിനായി വീണ്ടും സാമൂഹിക അടുക്കള തുടങ്ങി. ജനകീയ ഹോട്ടലിനു പുറമെയാണ് വിപുലമായ ജനകീയ അടുക്കളയും പ്രവര്‍ത്തനമാരംഭിച്ചത്. പൊന്നാനി എ.വി ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ജനകീയ…
ലോക്ക്ഡൗണും കാലാവസ്ഥ വ്യതിയാനവും പ്രതിസന്ധിയിലാഴ്ത്തിയ കപ്പ കര്‍ഷകര്‍ക്കും മത്സ്യമേഖലയിലെ തൊഴിലാളികള്‍ക്കും ഒരുപോലെ ആശ്വാസമായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത്. മഹാമാരി കാലത്ത് ജനകീയ പങ്കാളിത്തത്തോടെ കര്‍ഷകന് ന്യായവില നല്‍കി കപ്പ സംഭരിച്ച് കടലിന്റെ മക്കള്‍ക്ക് സൗജന്യമായി…
മലപ്പുറം: കോവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്താകമാനം ഓണ്‍ലൈനായുള്ള പ്രവേശനോത്സവം നടത്തുമ്പോള്‍ ജില്ലയില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടി പൊതു വിദ്യാഭ്യാസം ആരംഭിക്കുന്നത് 54,426 വിദ്യാര്‍ത്ഥികള്‍. ജൂണ്‍ ഒന്നിന് ഓണ്‍ലൈനായി പ്രവേശനോത്സവം നടത്തുന്നതിന് ജില്ലയില്‍ എല്ലാവിധ ക്രമീകരണങ്ങളും…
മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ച (മെയ് 31) 1,689 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറഞ്ഞ് 10.82 ശതമാനത്തിലെത്തിയതായും…
മലപ്പുറം: കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രളയങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം മുതല്‍ പ്രാധാന്യം നല്‍കിയാണ് മുന്നോട്ട് പോകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. എടപ്പാള്‍ മേല്‍പ്പാല നിര്‍മാണ…
മലപ്പുറം: എടപ്പാള്‍ മേല്‍പ്പാല നിര്‍മാണത്തിന് ഏറ്റവും മുന്തിയ പരിഗണന നല്‍കി വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മന്ത്രിയായി ചുമതലയേറ്റടുത്ത ശേഷം എടപ്പാള്‍ മേല്‍പ്പാല നിര്‍മാണ പ്രവൃത്തികള്‍…
മലപ്പുറം: ജില്ലയില്‍ ആശ്വാസമായി കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയുന്നു. 11.15 ശതമാനമാണ് ഞായറാഴ്ച (മെയ് 30) രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 3,015…
മലപ്പുറം: കടലാക്രമണത്തെയും പ്രളയത്തെയും മറ്റു പ്രതികൂല സാഹചര്യങ്ങളെയും പ്രതിരോധിക്കാനായി പൊന്നാനിലെ തീരദേശത്തിന് മറ്റൊരു പദ്ധതി കൂടി സ്വന്തമാകുന്നു. ദുരന്ത സമയങ്ങളില്‍ ആളുകളെ മാറ്റി താമസിപ്പിക്കാനായി പൊന്നാനി തീരദേശത്ത് സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഒരുങ്ങി. പാലപ്പെട്ടി ജിഎച്ച്എസ്…