കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ സ്വലാത്ത് നഗര്‍ മഅദിന്‍ അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന ഉപകേന്ദ്രത്തിലേക്ക് സൗജന്യ പി.എസ്.സി പരിശീലനത്തിനും മറ്റു മത്സര പരീക്ഷകള്‍ക്കുമുള്ള പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.…
കോവിഡ് രോഗമുക്തരായതിന് ശേഷം ശാരീരിക വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് വീട്ടില്‍ ബന്ധുക്കളുടെ സഹായത്തോടെ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ലഭിക്കുന്ന 'ഉന്നതി' പദ്ധതിക്ക് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. കോവിഡ് മുക്തി നേടിയ ശേഷം ക്ഷീണം, ശ്വാസ തടസ്സം,…
പ്രകൃതി അവബോധവും സംരക്ഷണവും പരിഷ്‌കൃത സമൂഹത്തിന്റെ കടമയാണെന്ന് പി.ഉബൈദുല്ല എം.എല്‍.എ പറഞ്ഞു. ഒരു കോടി ഫലവൃക്ഷതൈ വിതരണ പരിപാടിയുടെ മലപ്പുറം മണ്ഡലം തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിസംരക്ഷണം പൊതുബോധത്തിലുള്ള തലമുറക്ക് മാത്രമേ യഥാര്‍ത്ഥ…
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജൂണ്‍ 06) 1,687 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 15.79 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്…
മലപ്പുറം: പാലപ്പെട്ടി കടല്‍ തീരത്തെ സംരക്ഷിക്കാന്‍ പുഴമുല്ല പദ്ധതി നടപ്പാക്കുന്നു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തും സംയുക്തമായി പരിസ്ഥിതി ദിനത്തില്‍ പാലപ്പെട്ടി കടല്‍ തീരത്ത് പുഴമുല്ല (Cleroden Drum Inerme) വെച്ചു പിടിപ്പിച്ചു.…
മലപ്പുറം: പൊന്നാനി താലൂക്കില്‍ നിര്‍മിച്ച വിവിധോദ്ദേശ ചുഴലിക്കാറ്റ് അഭയകേന്ദ്രം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ജില്ലക്ക് സമര്‍പ്പിച്ചു. ദുരന്ത വേളകളില്‍ സാധാരണക്കാര്‍ക്ക് അഭയമായി പുതിയ കേന്ദ്രം വര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയാണ്…
മലപ്പുറം: കോവിഡ് പശ്ചാത്തലത്തില്‍ രോഗികളുടെ ഓക്സിജന്‍ നില പരിശോധിക്കുന്നതിനായി ആലത്തിയൂര്‍ ഇമ്പിച്ചിബാവ സ്മാരക സഹകരണ ആശുപത്രി അഞ്ച് പഞ്ചായത്തുകള്‍ക്കായി 100 പള്‍സ് ഓക്സിമീറ്ററുകള്‍ നല്‍കി. പുറത്തൂര്‍, തലക്കാട്, മംഗലം, തൃപ്രങ്ങോട്, വെട്ടം, തലക്കാട് പഞ്ചായത്തുകളിലെ…
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ജൂണ്‍ 04) 2,300 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 15.9 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്…
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ജൂണ്‍ 03) 2,448 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 14.93 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്…
മലപ്പുറം; ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ രണ്ട്) രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്‍പ്പടെ 2,346 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 2,272 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 34…