മലപ്പുറം ജില്ലയില്‍ ഇതുവരെ കോവിഡ് വിമുക്തരായവരുടെ എണ്ണം 70,000 കടന്നു. ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 07) കോവിഡ് വിമുക്തരായ 864 പേരുള്‍പ്പടെ 70,212 പേരാണ് കോവിഡിനെ അതിജീവിച്ച് സാധാരണ ജീവിതിത്തിലേക്ക് തിരിച്ചെത്തിയതെന്ന് ജില്ലാ മെഡിക്കല്‍…
മലപ്പുറം: സമ്മതിദായകര്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുതിന് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥരുമായി സഹകരിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ…
മലപ്പുറം:തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍, രോഗബാധിതര്‍, 70 വയസ്സിന് മുകളിലുളള മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഇതിനായി പോളിംഗ് ബൂത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ സൗകര്യം ഒരുക്കണം.…
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾക്ക് ഉപയോഗിക്കുന്ന സ്‌കൂള് കെട്ടിടങ്ങള്‍ക്കും ഹൈടെക് ക്ലാസ് മുറികള്‍ക്കും കോടുപാടുകള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശം.പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തിന്റ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകളും…
മലപ്പുറം:കോവിഡ് ബാധിതര്‍ക്കും ക്വാറന്റീ നിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ സ് പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് തപാലലൂടെ അയച്ച് കൊടുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. നിലവില്‍ സര്‍ട്ടിഫൈഡ് ലിസ്റ്റിലുള്ളവര്‍ക്ക് സ്‌പെഷ്യല്‍ പോളിംഗ്…
മലപ്പുറം: കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ലഭിക്കാത്ത സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ അതത് വരണാധികാരിയെയോ ഉപവരണാധികാരിയെയോ (തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറി/അസി.സെക്രട്ടറി) ഫോണില്‍ ബന്ധപ്പെടണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍…
മലപ്പുറം:നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 623 പേര്‍ക്ക് വൈറസ്ബാധ 12 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കും രോഗം രോഗബാധിതരായി ചികിത്സയില്‍ 7,395 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 87,438 പേര്‍ മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 880 പേര്‍ക്ക് വൈറസ്ബാധ 31 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യമേഖലയില്‍ മൂന്ന് പേര്‍ക്ക് രോഗം രോഗബാധിതരായി ചികിത്സയില്‍ 7,578 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 87,633 പേര്‍ മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍…
മലപ്പുറം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് പോളിങ് സ്റ്റേഷനിലെത്തുമ്പോള്‍ സമ്മതിദായകര്‍ താഴെ പറയുന്ന രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കേണ്ടതാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്ര, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍…
മലപ്പുറം: തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപന മേഖലകളില്‍ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്റെയും ജനറല്‍ ഒബ്‌സര്‍വര്‍ വിജയനാഥന്‍ ഐഎഫ്എസിന്റെയും നേതൃത്വത്തിലുള്ള സന്ദര്‍ശനത്തിന് തുടക്കം. കോവിഡ് പശ്ചാത്തലത്തില്‍ അതത് മേഖലകളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും…