മലപ്പുറം:തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ 14 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്ന് ജനവിധി തേടുന്നത് 8387 സ്ഥാനാര്‍ത്ഥികള്‍. 63 സ്ത്രീകളും 82 പുരുഷന്മാരുമായി 145 പേരാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്.  839…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 595 പേര്‍ക്ക് വൈറസ്ബാധ 10 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 6,986 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 86,079 പേര്‍ മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 11) വിദഗ്ധ ചികിത്സക്ക് ശേഷം…

മലപ്പുറം: പോളിംഗ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരേസമയം മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രം പ്രവേശനം. ഭിന്നശേഷിക്കാര്‍, രോഗബാധിതര്‍, 70 വയസ്സിന് മുകളിലുളള മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാമെങ്കിലും…

മലപ്പുറം:  തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തില്‍ കൃത്യമായ ഇടവേളകളില്‍ എല്ലാ ബൂത്തുകളില്‍ നിന്നുമുള്ള വോട്ടിംഗ് ശതമാന വിവരം പോള്‍ മാനേജര്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ തത്സമയം  ലഭ്യമാകും. വോട്ടെടുപ്പുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍…

മലപ്പുറം:  ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കായി ഡിസംബര്‍ 14 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇവിഎം മെഷീനുകളും അനുബന്ധ സാധനങ്ങളും ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തു തുടങ്ങി. നിലമ്പൂര്‍, വണ്ടൂര്‍, കൊണ്ടോട്ടി, താനൂര്‍, തിരൂര്‍, തിരൂരങ്ങാടി,…

മലപ്പുറം:   തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ബൂത്തുകളിലേക്ക് നിയോഗിക്കപ്പെടുന്ന പോളിങ് ഉദ്യോഗസ്ഥര്‍ക്കോ പോളിങ് ഏജന്റുമാര്‍ക്കോ ആന്റിജെന്‍ ടെസ്‌റ്റോ കോവിഡ് ടെസ്‌റ്റോ നടത്തേണ്ടതില്ലെന്നും ഏജന്റുമാര്‍ ആന്റിജെന്‍ ടെസ്റ്റ് നടത്തി പോളിങ് ദിവസം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട…

മലപ്പുറം:   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ സ്വീകരിക്കാന്‍ ജില്ലാ വരണാധികാരിയായ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ബ്ലോക്ക് പഞ്ചായത്ത് ആര്‍.ഒ മാരെ ചുതലപ്പെടുത്തി. വോട്ട്…

മലപ്പുറം:  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുവാന്‍ വരുന്ന വോട്ടര്‍മാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ബൂത്തുകളില്‍ പതിക്കേണ്ട പോസ്റ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വായും മൂക്കും  മറയുന്ന തരത്തില്‍…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 653 പേര്‍ക്ക് വൈറസ്ബാധ 26 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 7,051 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 85,772 പേര്‍ മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 08) 719 പേര്‍ കോവിഡ്…

മലപ്പുറം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2020 ഡിസംബര്‍ 14 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് ജില്ലയിലെ കോവിഡ് രോഗികളായ വോട്ടര്‍മാര്‍, നിരീക്ഷണത്തിലുള്ള വോട്ടര്‍മാര്‍ എന്നിവര്‍ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കുമ്പോള്‍ രേഖപ്പെടുത്തുന്ന വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശരിയാണെന്ന്…