തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും പ്രചാരണ പരസ്യങ്ങള്‍ നീക്കം ചെയ്ത് നശിപ്പിക്കുകയോ പുന:ചംക്രമണം ചെയ്യുന്നതിന് സൈന്‍ പ്രിന്റിംഗ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തുകയോ ചെയ്യണമെന്ന് ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 608 പേര്‍ക്ക് വൈറസ്ബാധ. 24 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 6,899 പേര്‍. 86,794 പേര്‍ നിരീക്ഷണത്തില്‍. മലപ്പുറം: ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 13) ജില്ലക്ക് ആശ്വാസമായി 886…
മലപ്പുറത്തെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പിന്നിടുമ്പോൾ തെരഞ്ഞടുപ്പ് സാമഗ്രി വിതരണ കേന്ദ്രങ്ങളും തിരഞ്ഞെടുത്ത ബൂത്തുകളും പരിസ്ഥിതി സൗഹൃദ പ്രചാരണം കൊണ്ട് കൂടി ശ്രദ്ധ നേടുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണവും ഔദ്യോഗിക നടപടിക്രമങ്ങളും പരിസ്ഥിതി…
മലപ്പുറം:മറ്റൊരാളുടെ വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ തന്റെ തന്നെ വോട്ട് മുമ്പ് ചെയ്ത വിവരം മറച്ച് വെച്ച് വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിക്കയോ ചെയ്യുന്നത് ജന പ്രാതിനിത്യ നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചം കുറ്റകരമാണ്. ഐ.പി.സി.…
മലപ്പുറം: ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേക സുരക്ഷയ്ക്ക് തണ്ടര്‍ബോള്‍ട്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള മലയോര മേഖലയിലെ പ്രശ്‌നബാധിത ബൂത്തുകളിലേക്കാണ് തണ്ടര്‍ബോള്‍ട്ടിനെ നിയോഗിച്ചത്. വനാതിര്‍ത്തികളിലെ നാല് മേഖലകളില്‍ വോട്ടെടുപ്പ് ദിവസം രാവിലെ ആറു മുതല്‍ 44 തണ്ടര്‍ബോള്‍ട്ട്…
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് (ഡിസംബര്‍ 14) നടക്കുന്ന തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയതായി മുഖ്യവരണാധികാരി കൂടിയായ ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19,875 ഉദ്യോഗസ്ഥരെ പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.…
മലപ്പുറം:പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനത്തിന്റെ അന്തിമ ഘട്ടമായ മൂന്നാം റാന്‍ഡമൈസേഷന്‍ ജില്ലയില്‍ പൂര്‍ത്തിയായി. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍മാര്‍, പോളിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ ഓരോ പോളിംഗ് സ്റ്റേഷനിലേക്കും അഞ്ച് ജീവനക്കാര്‍ എന്ന…
മലപ്പുറം:തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനുള്ള സാങ്കേതിക സഹായം സംബന്ധിച്ച് ജില്ലാ കോഡിനേറ്റര്‍മാരുടെ യോഗം ചേര്‍ന്നു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ടി. ആര്‍ അഹമ്മദ് കബീര്‍ അധ്യക്ഷനായിരുന്നു. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ.പി പ്രതീഷ്,…
മലപ്പുറം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്തിലെ 32 ഡിവിഷനുകളിലെ പോസ്റ്റല്‍ ബാലറ്റുകള്‍ കലക്ട്രേററ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് എണ്ണുമെന്ന് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനായി കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയ…
മലപ്പുറം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനദിനത്തില്‍ പോളിങ് സ്‌റ്റേഷനുകളുടെ സമീപമുള്ള കൊടി തോരണങ്ങള്‍, പോസ്റ്ററുകള്‍, ബാനറുകള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍ എന്നിവ നീക്കം ചെയ്യണമെന്ന് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ജില്ലയിലെ ആന്റി ഡിഫൈസ്‌മെന്റ്…