617 പേര്‍ക്ക് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 796 പേര്‍ക്ക് വൈറസ്ബാധ 38 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 7,964 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത്…
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമാധാനപരമായ നടത്തിപ്പിനും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് ജില്ലയില്‍ ആയുധ ലൈസന്‍സുകളുള്ള എല്ലാ ലൈസന്‍സികളും തങ്ങളുടെ ആയുധങ്ങള്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നവംബര്‍ 30നകം ഏല്‍പ്പിക്കണം. ഈ വിവരം ലൈസന്‍സില്‍ ഉള്‍പ്പെടുത്തി…
മലപ്പുറം : രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടി വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം. ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) പരിശോധനയില്‍ വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം…
മലപ്പുറം: ജില്ലാകലക്ടറുടെ ഔദ്യോഗിക വസതി കോമ്പൗണ്ടില്‍ കൃഷിവകുപ്പിന്റെ പച്ചക്കറിവികസന പദ്ധതിയിലൂടെ പച്ചക്കറികൃഷിക്ക് തുടക്കമായി. ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ തൈകള്‍ നടുന്നതിന് നേതൃത്വം നല്‍കി. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ടി ഗീത, മറ്റ് കൃഷിവകുപ്പ്…
മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 23) 1,023 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 527 പേരാണ് ഇന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. ഇവരുള്‍പ്പെടെ…
മലപ്പുറം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും നിയമിച്ച തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേറ്റു. പൊതു നിരീക്ഷകനും ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമായി അഞ്ച് ചെലവ് നിരീക്ഷകരുമാണ് ചുമതലയേറ്റത്. പാലക്കാട് കണ്‍സര്‍വേറ്റര്‍ ഓഫ്…
മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 22) 796 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 785 പേരാണ് ഇന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. ഇവരുള്‍പ്പെടെ…
മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങളോ (സര്‍ക്കാര്‍/ എയ്ഡഡ്/ അണ്‍ എയ്ഡഡ്) അവയുടെ കളിസ്ഥലേമോ രാഷ്ട്രീയ കക്ഷികള്‍ക്ക് റാലിക്കോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ ഉപയോഗിക്കാന്‍ പാടില്ല. ആരാധനാലയങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേദിയാക്കരുത്. സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളിലും…
മലപ്പുറം: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുയോഗം നടത്തുന്ന സ്ഥലവും ജാഥ കടന്നുപോകുന്ന വഴിയും കാണിച്ച് ബന്ധപ്പെട്ട പൊലീസ് അധികാരിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. ഉച്ചഭാഷിണി ഉപയോഗത്തിനും അനുമതി ആവശ്യമാണ്. രാത്രി പത്തു മുതല്‍ രാവിലെ ആറുവരെ…
മലപ്പുറം: സ്ഥാനാര്‍ത്ഥിക്ക് ഇരുചക്ര വാഹനമുള്‍പ്പടെ എത്ര വാഹനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉപയോഗിക്കാം. ഇത് തെരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയില്‍ വരുന്നതാണ്. വരണാധികാരി നല്‍കുന്ന പെര്‍മിറ്റ് വാഹനത്തിന്റെ മുന്‍വശത്ത് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണം. പെര്‍മിറ്റില്‍ വാഹന നമ്പര്‍,…