ജില്ലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ ജില്ലാഭരണകൂടത്തിന് കൈമാറിയ ഐസിയു വെന്റിലേറ്ററുകള്‍ വിവിധ ആശുപത്രികളില്‍ സ്ഥാപിച്ചു. ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ 75 ലക്ഷം രൂപ ചെലവില്‍ നല്‍കിയ 10 വെന്റിലേറ്ററുകളാണ് വിവിധ ആശുപത്രികളില്‍ സ്ഥാപിച്ചത്.…
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (നവംബര്‍ 14) 673 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 636 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ…
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും പൊതു അവബോധത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തി. ഇത് ആധികാരിക രേഖയായി കണക്കാക്കാതെ ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് യോഗ്യതകളും അയോഗ്യതകളും തീരുമാനിക്കുന്നത്…
മലപ്പുറം: മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനം നടത്തിയ വ്യക്തി/സംഘടനയെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജില്ലാ തലത്തില്‍ തെരെഞ്ഞെടുത്ത് പുരസ്‌കാരം നല്‍കുന്നു. മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച വ്യക്തികള്‍/രജിസ്റ്റേര്‍ഡ് സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള…
മലപ്പുറം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി ജില്ലയില്‍ 130 റിട്ടേണിങ് ഓഫീസര്‍മാരെയും 134 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരെയുമാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്തില്‍ ജില്ലാകലക്ടര്‍ റിട്ടേണിങ് ഓഫീസറും ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അസിസ്റ്റന്റ്…
മലപ്പുറം: തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള അന്തിമ വട്ടര്‍ പട്ടികയനുസരിച്ച് മലപ്പുറം ജില്ലയില്‍ 94 ഗ്രാമ പഞ്ചായത്തുകളിലും 12 നഗരസഭകളിലുമായി 33,54,658 വോട്ടര്‍മാര്‍. പ്രവാസികളും ട്രാന്‍സ്ജെന്റര്‍ വിഭഗത്തിലുള്ളവരുമുള്‍പ്പെടെ ഗ്രാമ പഞ്ചായത്തുകളില്‍ 27,51,535 വോട്ടര്‍മാരും…
522 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 562 പേര്‍ക്ക് വൈറസ്ബാധ 19 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ 01 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 6,731 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 73,137 പേര്‍ മലപ്പുറം…
മലപ്പുറം: തെരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാര്‍ക്ക് പരിശീലന ക്ലാസ് നല്‍കി. എ.ഡി.എം എന്‍.എം മെഹറലി, ഡി.ഡി. പി ഇ. രാജന്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ആസിഫ്, ജില്ലാ ഇന്‍ഫോര്‍മാറ്റിക് ഓഫീസര്‍ പ്രജീഷ്…
മലപ്പുറം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിങ് ബൂത്തുകളിലേക്കാവശ്യമായ സ്റ്റേഷനറി സാധനങ്ങള്‍ കലക്ടറേറ്റിലെത്തി. തിരുവനന്തപുരത്ത് നിന്ന് രണ്ട് ലോറികളിലായിട്ടാണ് സാധനങ്ങള്‍ മലപ്പുറത്തെത്തിയത്. പെന്‍സിലുകള്‍, പര്‍പ്പിള്‍ സ്റ്റാമ്പ് പാഡ്, കറുപ്പ് സ്‌കെച്ച് പേനകള്‍, നീല…
കോവിഡ് നേരത്തെ കണ്ടെത്തുന്നതിനും ഗുരുതരമായ സാഹചര്യം ഒഴിവാക്കുന്നതിനും എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. ബ്ലോക്ക് സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ…