മത്സ്യത്തൊഴിലാളികള്‍ക്ക് ശാസ്ത്രീയ പരിശീലനത്തിന് സൗകര്യം നിറമരുതൂരില്‍ ജില്ലാ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി.ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ആധുനിക മത്സ്യബന്ധന രീതി പരിചയപ്പെടുത്തുന്നതിനും കടല്‍ സുരക്ഷ, കടല്‍രക്ഷാ പ്രവര്‍ത്തന പരിശീലനം നല്‍കുന്നതിനുമായുള്ള ജില്ലാ ഫിഷറീസ് എക്സ്റ്റന്‍ഷന്‍…
കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാനായി ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ജല പരിശോധനാ ലാബുകള്‍ ഒരുങ്ങുന്നു. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ 15 സ്‌കൂളുകളാണ് പദ്ധതിയുടെ ഭാഗമാവുക. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ…
നിറമരുതൂര്‍ പഞ്ചായത്തിലെ ഉണ്യാലില്‍ നിര്‍മിച്ച വല തുന്നല്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം വി.അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് മുഖേനയാണ് പദ്ധതി…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ്ബാധ 547 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധിതരായവര്‍ 31 ഒരു ആരോഗ്യ പ്രവര്‍ത്തകര്‍കനും രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 10,083 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 61,156 പേര്‍ മലപ്പുറം ജില്ലയില്‍ 589 പേര്‍ക്ക് വ്യാഴാഴ്ച…
മലപ്പുറം: പ്രകൃതിസംരക്ഷണവും കാര്‍ഷിക പ്രോത്സാഹനവും ലക്ഷ്യമിട്ട് പൊന്നാനി നഗരസഭ നടത്തുന്ന ശ്രദ്ധേയ പദ്ധതികളിലൊന്നായ ഹരിത ഭവനം പദ്ധതിയിലുള്‍പ്പെട്ട വീടുകള്‍ക്ക് ധനസഹായം കൈമാറി. 14,500 രൂപയാണ് വാര്‍ഷിക സമ്മാനമായി പൊന്നാനി നഗരസഭ നല്‍കിയത്. നഗരസഭയുടെ നടപ്പു…
മലപ്പുറം: ശരണ്യ സ്വയം തൊഴില്‍ വായ്പ പദ്ധതിയില്‍ ജില്ലയില്‍ 560 ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു. ഇവര്‍ക്ക് 2.8 കോടി രൂപ അനുവദിക്കും. എ.ഡി.എം എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല സമിതിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. 50,000…
ഭൂരഹിത പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച നിലമ്പൂര്‍ നോര്‍ത്ത് ഫോറസ്റ്റ് ഡിവിഷന് കീഴിലെ 107.1164 നിക്ഷിപ്ത വനഭൂമി റവന്യൂ വകുപ്പിന് കൈമാറിയതായി ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍…
മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാകലക്ടര്‍ ഉത്തരവായി. നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള ഘോഷയാത്രകള്‍ അനുവദിക്കില്ല. കണ്ടെയ്‌മെന്റ് സോണുകളില്‍ യാതൊരുവിധ ആഘോഷ പരിപാടികള്‍/ ചടങ്ങുകള്‍ പാടില്ല. കണ്ടെയ്‌മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ജില്ലയില്‍ 3975 പോളിങ് സ്റ്റേഷനുകള്‍ ഉണ്ടാവുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. 94 ഗ്രാമപഞ്ചായത്തുകളിലായി 3459 പോളിങ് സ്റ്റേഷനുകളും 12 നഗരസഭകളിലായി 516 പോളിങ് സ്റ്റേഷനുകളുമാണുള്ളത്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട…
താനാളൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോധികര്‍ക്കായി വട്ടത്താണി മഞ്ചാടിയ്ക്കല്‍ അങ്കണവാടിയ്ക്ക് സമീപം നിര്‍മിച്ച പകല്‍ വീട് വി.അബ്ദുറഹ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 19 ലക്ഷം രൂപ വിനിയോഗിച്ച് റീഡിങ് ഹാള്‍, ലൈബ്രറി, വിനോദോപാധികള്‍…