35 പേര്‍ രോഗ മുക്തരായി ഉറവിടമറിയാതെ 13 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 596 പേര്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,289 പേര്‍ക്ക് 824 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ആകെ നിരീക്ഷണത്തിലുള്ളത് 39,960…
പൊന്നാനിയിലെ കോവിഡ് വ്യാപന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷണന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറസ് വഴി യോഗം ചേര്‍ന്നു. താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഒരുക്കാന്‍ യോഗം തീരുമാനിച്ചു.…
ഉറവിടമറിയാതെ അഞ്ച് പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 582 പേര്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,240 പേര്‍ക്ക് 1,132 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ആകെ നിരീക്ഷണത്തിലുള്ളത് 40,930 പേര്‍ ജില്ലയില്‍ 19 പേര്‍ക്ക്…
മലപ്പുറം: കോവിഡ് രോഗവ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങളായതായി ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുജനങ്ങളില്‍ നിന്നോ മറ്റുള്ള വ്യക്തി…
26 പേര്‍ രോഗമുക്തരായി ഉറവിടമറിയാതെ നാല് പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 555 പേര്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,214 പേര്‍ക്ക് 845 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ആകെ നിരീക്ഷണത്തിലുള്ളത് 41,530 പേര്‍…
മലപ്പുറം ജില്ലയില്‍ 25 പേര്‍ക്ക് കൂടി വെള്ളിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ഒമ്പത് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന മൂന്ന് പേര്‍ക്ക്…
മലപ്പുറം ജില്ലയില്‍ 18 പേര്‍ക്ക് കൂടി ബുധനാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന നാലുപേര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍…
ജില്ലയില്‍ 58 പേര്‍ക്ക് കൂടി ചൊവ്വാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 21 പേര്‍ക്കും വൈറസ് ബാധ…
മലപ്പുറം ജില്ലയില്‍ 47 പേര്‍ക്ക് കൂടി തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 19 പേര്‍ക്കും വൈറസ്…
മലപ്പുറം: ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ 13 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച അങ്കണവാടി കെട്ടിടം നാടിന് സമര്‍പ്പിച്ചു. എം. എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 13 ലക്ഷം രൂപ…