സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കിയ കേന്ദ്രാവിഷ്കൃത സാക്ഷരതാ പദ്ധതി " ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം - " ഉല്ലാസ് " (Understanding of Lifelong Learning for All Society - ULLAS)…

ഹജ്ജ് മേഖലയിലെ മുഴുവൻ പ്രവർത്തനങ്ങളും കുറ്റമറ്റതായിരിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു. കരിപ്പൂർ ഹജ്ജ് ഹൗസിൽ കേരള സംസ്ഥാന ഹജജ് കമ്മിറ്റിക്ക് കീഴിൽ 2024 വർഷത്തെ ഹജ്ജ് ട്രെയിനർമാരായി…

വിവിധ കായിക ഇനങ്ങൾ പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിനായി ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല കായിക മഹോത്സവം ഡിസംബർ 28 മുതൽ 30 വരെ തീയതികളിൽ നടക്കും. ജില്ലയിലെ കായിക രംഗത്ത് വികസനം ഉറപ്പാക്കുക,…

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോക്കൂർ എ എച്ച് എം ഗവ ഹയർ സെക്കണ്ടറി സ്കൂ‌ളിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം പി. നന്ദകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. സ്ക്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ…

രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച ജവാന്മാരുടെ സ്മരണയിൽ ജില്ലയിൽ സായുധസേന പതാകദിനം ആചരിച്ചു. സൈനിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നമുക്ക് വേണ്ടി…

സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതി 'ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ (എന്‍.ഐ.എല്‍.പി)  ഭാഗമായുള്ള സാക്ഷരതാ പരീക്ഷ 'മികവുത്സവം' ഡിസംബർ പത്തിന് സംസ്ഥാനത്തൊട്ടാകെ നടക്കും. മലപ്പുറം ജില്ലയിൽ 8,137 പഠിതാക്കളാണ്  ന്യൂ…

‘എന്റെ ഭൂമി’ ഡിജിറ്റൽ സർവെ പദ്ധതി പ്രകാരം മലപ്പുറം ജില്ലയിൽ മലപ്പുറം വില്ലേജിന്റെ ഫീൽഡ് സർവെ നടപടികൾ പൂർത്തീകരിച്ച് സർവ്വേ അതിരടയാള നിയമം വകുപ്പ് 9(2) പ്രകാരമുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചതായി റീസർവെ അസിസ്റ്റന്റ് ഡയറക്ടർ…

11 മാസം വൈകിപ്പിച്ച ലൈസൻസ് 15 ദിവസം കൊണ്ട് ലഭ്യമാക്കാൻ നിർദേശം സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ മലപ്പുറം ജില്ലയിൽ നടത്തിയ സിറ്റിങിൽ അഞ്ച് പരാതികൾ തീർപ്പാക്കി. കമ്മിഷൻ അംഗം എ. സൈഫുദ്ദീൻ ഹാജിയുടെ നേതൃത്വത്തിൽ…

ജില്ലാ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ലോക മണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും സോയിൽ ഹെൽത്ത് കാർഡ് വിതരണവും നടന്നു. എടപ്പാൾ തട്ടാൻപടി സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്…

ഇ.എം.എസ് സർക്കാർ 1957ൽ നടപ്പാക്കിയ കാർഷിക ബന്ധ നിയമവും 1967ൽ പാസാക്കിയ ഭൂപരിഷ്‌കരണ നിയമ ഭേദഗതിയും കേരളത്തിലെ പാവപ്പെട്ടവർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കിയതായി വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. പട്ടികവർഗ…