സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മലപ്പുറം ജില്ലാ സിറ്റിങ് തിരൂര്‍ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കമ്മീഷന്‍ അംഗം പി. റോസ ഹര്‍ജികള്‍ പരിഗണിച്ചു. വളവന്നൂര്‍ സ്വദേശി പുതൂളി വീട്ടില്‍ സുലൈഖയുടെ കേസ്…

ഭിന്നശേഷിക്കാർക്കായി സംസ്ഥാനതലത്തിൽ സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരത്ത് നടത്തിയ 'സവിശേഷ കാർണിവൽ ഓഫ് ദി ഡിഫറൻറ്' ടാലൻറ് ഫെസ്റ്റിൽ ഓവറോൾ കിരീടം നേടി മലപ്പുറം. സാമൂഹ്യനീതി വകുപ്പിന്റെ പ്രഥമ ടാലൻ്റ് ഫെസ്റ്റ് കിരീടമാണ് മലപ്പുറം നേടിയത്.…

മലപ്പുറം ടൗണ്‍ ബ്യൂട്ടിഫിക്കേഷന്‍ പദ്ധതികളുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട യോഗം മലപ്പുറം നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ വി. റിന്‍ഷയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗം പി. ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.…

മലമ്പുഴ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ പോത്ത് വളര്‍ത്തലില്‍ ജനുവരി 23ന് രാവിലെ 10 മുതല്‍ അഞ്ചു വരെ സൗജന്യ പരിശീലനം നടത്തും. താത്പര്യമുള്ളവര്‍ 0491- 2815454 എന്ന നമ്പറില്‍ ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍…

ജില്ലാ വനിതാ ശിശു വികസന ഓഫീസും ആരോഗ്യവകുപ്പും സംയുക്തമായി പെരിന്തല്‍മണ്ണ സായി സ്നേഹതീരം ട്രൈബല്‍ ഹോസ്റ്റലില്‍ വെച്ച് കുട്ടികള്‍ക്കായി മെന്‍സ്ട്രല്‍ ഹൈജീന്‍, ഡെന്റല്‍ കെയര്‍, പകര്‍ച്ചവ്യാധി, പോഷകാഹാരം, ജപ്പാന്‍ ജ്വരത്തിനെതിരെയുള്ള പ്രതിരോധ വാക്സിനേഷന്‍ പരിശോധന…

- ആദ്യഘട്ടത്തിൽ 200 കോടി മുതൽ മുടക്കിൽ ചെറുകിട കപ്പലുകൾ നിർമിക്കാൻ സംവിധാനം - രണ്ടാംഘട്ടത്തിൽ 1000 കോടിയുടെ വൻകിട കപ്പൽശാല മലബാറിൻ്റെ വികസനക്കുതിപ്പിന് കരുത്ത് പകർന്ന് കൊണ്ട് പൊന്നാനി തുറമുഖത്ത് വൻകിട കപ്പൽ…

കേരള സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി സംസ്ഥാന തലത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച നിയമ പ്രശ്നോത്തരിയിൽ മലപ്പുറം ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാർത്ഥികളിൽ നിയമാവബോധം വളർത്തുന്നതിനായുള്ള നിയമപാഠം പുസ്തകത്തെ ആസ്പദമാക്കി സംസ്ഥാന…

ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ മലപ്പുറം നഗരസഭയിലെ കിടപ്പുരോഗികളെ സന്ദർശിച്ച് ജില്ലാ കളക്ടർ വി.ആർ വിനോദ്. രോഗാവസ്ഥയിൽ വീടിനുള്ളിൽ കഴിയുന്നവർക്ക് ആത്മവിശ്വാസവും സാന്ത്വനവും പകരുക എന്ന ലക്ഷ്യത്തോടെയാണ് കളക്ടറുടെ നേതൃത്വത്തിലുള്ള…

മഞ്ചേരി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളിലെ കെമിസ്ട്രി അധ്യാപക ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബിഎഡും കെ-ടെറ്റുമുള്ളവര്‍ ജനുവരി 29ന് രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി…

വനിതാ ശിശു വികസന വകുപ്പ്-സ്റ്റേറ്റ് നിര്‍ഭയ സെല്‍ നടപ്പിലാക്കുന്ന ധീര പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ജില്ലയില്‍ തുടക്കമായി. മലപ്പുറം ഗവ. ബോയ്‌സ് ഹയര്‍ സെക്കൻഡറി ഹൈസ്‌കൂളില്‍ വെച്ച് പദ്ധതിയുടെ ഉദ്ഘാടനം ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ജയശ്രീ…