സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി വി. അബ്ദുറഹിമാൻ തുക കൈമാറി താനൂരിൽ മെയ് ഏഴിനുണ്ടായ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ കൈമാറി.…

*കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി ‍നി‍‍‍ർവഹിക്കും‍ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറ് ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി ജില്ലയിൽ 29 സ്കൂളുകൾ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു. കെട്ടിടങ്ങളുടെ ഉദ്ഘാടനം  മെയ് 23ന് …

കരുളായി പഞ്ചായത്തിലെ പാണപ്പുഴ പട്ടികവർഗ കോളനിയിൽ കുടിവെള്ളമെത്തിക്കാൻ 1000 മീറ്റർ പൈപ്പുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ കോളനിവാസികൾക്ക് കൈമാറി. മഞ്ചേരി തുറക്കൽ സ്വദേശി പനച്ചിക്കൽ മുഹമ്മദലിയാണ് പൈപ്പുകൾ സൗജന്യമായി നൽകിയത്. നിലവിലുണ്ടായ…

കുണ്ടുങ്ങലിൽ ആരംഭിച്ച കെ സ്റ്റോർ മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ നൽകുവാനുതകും വിധം മാറ്റിയെടുക്കുന്നതിനായി കുണ്ടുങ്ങലിൽ ആരംഭിച്ച കെ സ്റ്റോർ മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം…

സംസ്ഥാന കായിക വകുപ്പ് നടപ്പാക്കുന്ന പ്രൈമറി സ്‌കൂൾ വിദ്യാർഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പദ്ധതിയായ 'ഹെൽത്തി കിഡ്‌സി'ന്റെ സംസ്ഥാന തല ഉദ്ഘാടനം താനൂർ ജി.എൽ.പി സ്‌കൂളിൽ കായിക ന്യൂനപക്ഷ ക്ഷേമ, വഖഫ്,…

വളാഞ്ചേരി നഗരസഭയിലെ കരിങ്കല്ലത്താണി വേളികുളത്ത് നിർമാണം പൂർത്തീകരിച്ച ഓപ്പൺ ജിംനേഷ്യം പ്രൊഫ. ആബിബ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 11 ലക്ഷം രൂപ ചെലവഴിച്ചാണ് വ്യായാമ…

തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നിറഞ്ഞുകവിഞ്ഞ് ഓളമുയര്‍ത്തിയ പ്രേക്ഷകര്‍ക്കു മുന്നില്‍, എം.ടി വാസുദേവന്‍ നായരുടെ സാന്നിധ്യത്തില്‍ 'ഓളവും തീരവും' എന്ന ക്‌ളാസിക് ചിത്രത്തിന്റെ പുനരുദ്ധരിച്ച പതിപ്പ് പ്രദര്‍ശിപ്പിച്ചു. ദൃശ്യങ്ങള്‍ക്കും ശബ്ദത്തിനും കൂടുതല്‍ മിഴിവ് പകര്‍ന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിജിറ്റല്‍ റെസ്റ്ററേഷന്‍ ചെയ്ത ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം…

ഭിന്നശേഷിക്കാരനായ മുഹമ്മദ് മുനീഫിലേക്ക് കരുതലിന്റെ കൈത്താങ്ങുമായി പെരിന്തൽമണ്ണ അദാലത്ത് വേദി. പഠിച്ച് പഠിച്ച് ഉയരങ്ങളിൽ എത്തണമെന്ന തന്റെ സ്വപ്നങ്ങൾ നിറവേറ്റാൻ മുനീഫിന് കുറച്ച് പ്രതിസന്ധികളെ മറികടക്കേണ്ടത്തുണ്ട്. ഇതിനൊരു പരിഹാരം ലഭിക്കാനാണ് പിതാവിനൊപ്പം അദാലത്ത് വേദിയിലേക്ക്…

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കുള്ള സ്കോളര്‍പ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിച്ചു. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക പരിപാടികളുടെ ഭാഗമായി പെരിന്തൽമണ്ണ താലൂക്കിൽ സംഘടിപ്പിച്ച 'കരുതലും കൈത്താങ്ങും' അദാലത്തിൽ പരിഗണിച്ചത് 799 പരാതികൾ. മന്ത്രിമാരായ വി. അബ്ദുറഹിമാൻ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിലാണ് അങ്ങാടിപ്പുറം കല്യാണി കല്യാണ…