ഗസലും ഖവ്വാലിയും മെഹ്ഫിൽ സംഗീതവും അലയൊലി തീർത്തിരുന്ന പൊന്നാനിയുടെ ഗതകാല സംഗീതപാരമ്പര്യത്തിലേക്ക് ആഴ്ന്നിറങ്ങി സൂഫി സംഗീതം. ആർത്തിരമ്പിയ ആസ്വാദക വൃന്ദത്തിന്റെ നിറഞ്ഞ കൈയടികൾക്ക് മീതെ ബിൻസിയും ഇമാമും പൊന്നാനിയുടെ രാവുകളെ സംഗീത സാന്ദ്രമാക്കി. ഭൂമിയിൽ…

മലപ്പുറത്തിന്റെ കാൽപന്ത് പെരുമ ഓർമപ്പെടുത്തി സ്പോർട്സ് കൗൺസിലിന്റെ ആക്ടിവിറ്റി ഏരിയ. 'എന്റെ കേരളം' പ്രദർശന മേളയിലെത്തുന്നവർക്ക് പന്ത് കളിക്കാൻ സൗകര്യമൊരുക്കിയിരിക്കുകയാണ് സ്പോർട്സ് കൗൺസിൽ. ഇതിനായി കൃത്രിമ പുല്ലും പോസ്റ്റുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. അമ്പെയ്ത്തിൽ പരിശീലനം നേടാനും…

വമ്പിച്ച വിലക്കുറവിൽ അവശ്യസാധനങ്ങൾ വാങ്ങാൻ അവസരമൊരുക്കുകയാണ് പൊന്നാനി എ.വി. ഹൈസ്‌കൂൾ മൈതാനത്ത് ഒരുക്കിയ എന്റെ കേരളം പ്രദർശന മേളയിലെ സപ്ലൈകോ എക്സ്പ്രസ് മാർട്ട്. നിരവധി ഓഫറുകളുമായാണ് സപ്ലൈകോയുടെ എക്‌സ്പ്രസ് മാർട്ട് അഞ്ചാം ദിനവും ഏറ്റവും…

റോഡ് സുരക്ഷയുടെ പ്രാധാന്യവും നിരത്തുകളിലെ നല്ല ഡ്രൈവിങ് സംസ്‌കാരങ്ങളും ജനങ്ങളിലെത്തിച്ച് മോട്ടോർ വാഹന വകുപ്പിന്റെ സെമിനാർ. സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പൊന്നാനി എ.വി സ്‌കൂളിൽ നടക്കുന്ന എന്റെ കേരളം പ്രദർശന…

തിരൂർ നിയോജക മണ്ഡലം 'തീരസദസ്സ്' മന്ത്രി ഉദ്ഘാടനം ചെയ്തു പരമ്പരാഗത മത്സ്യബന്ധന രീതികൾക്ക് പകരം കൂടുതൽ സുരക്ഷിതവും ആധുനികവുമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ആഴക്കടൽ മത്സ്യബന്ധന രീതി നടപ്പിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി…

കടയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ ബില്ല് ചോദിച്ചുവാങ്ങാറുണ്ടോ നിങ്ങൾ..? ഇല്ലെങ്കിൽ അത് നിങ്ങളെ ഓർമിപ്പിയ്ക്കുകയാണ് ജി.എസ്.ടി വകുപ്പ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൊന്നാനി എ.വി ഹൈസ്‌കൂൾ മൈതാനത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം…

ലോണുകളും പദ്ധതികളും മാത്രമല്ല രസകരമായ ചോദ്യങ്ങളും കൈനിറയെ പണവും സമ്മാനങ്ങളുമായാണ് 'എന്റെ കേരളം' പ്രദർശന-വിപണന മേളയിൽ ഇത്തവണ കേരള സംസ്ഥാന സർക്കാർ വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി)എത്തിയിരിക്കുന്നത്. വ്യത്യസ്തമാർന്ന ചോദ്യങ്ങളും സമ്മാനങ്ങളുമാണ് കെ.എസ്.ഐ.ഡി.സി സ്റ്റാളിനെ…

സംഗീത ആസ്വാദക ഹൃദയങ്ങളിൽ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്നേഹത്തിര തീർത്ത് ഗായിക യുംന അജിൻ. 'എന്റെ കേരളം' പ്രദർശന നഗരയിൽ ഇതുവരെ കാണാത്ത ജനത്തിരക്കാണ് യുംനയുടെയും സംഘത്തിന്റെയും പ്രകടനം ആസ്വദിക്കാൻ എത്തിയത്. സംഗീത രംഗത്ത് ചെറുപ്രായത്തിൽ…

കാതുകൾ കൊണ്ട് കേൾക്കാനായില്ലെങ്കിലും മനസ്സിലുറപ്പിച്ച ചുവടുകളും താളവും സമയവും കോർത്തിണക്കിയുള്ള ശ്രവണ പരിമിതരുടെ ഒപ്പന, ചക്ര കസേരയിൽ ചടുലമായി നീങ്ങിയ ചലന പരിമിതരുടെ ഒപ്പന എന്നിങ്ങനെ എന്റെ കേരളം മെഗാ മേളയിലെ നാലാം ദിനത്തിന്റെ…

ക്ഷീര കർഷിക മേഖലയിലെ വൈവിധ്യവത്കരണം എന്ന വിഷയത്തിൽ എന്റെ കേരളം പ്രദർശന വിപണന മേളയിൽ ബി ടു ബി മീറ്റ് സംഘടിപ്പിച്ചു. ക്ഷീര സഹകരണ സംഘങ്ങൾ ക്ഷീര കർഷകർക്കുള്ള പ്രാഥമിക സഹായ സേവന കേന്ദ്രങ്ങളായി…