ക്ഷീരമേഖലയിലെ സാധ്യതകൾ അവതരിപ്പിച്ച് എന്റെ കേരളം പ്രദർശന മേളയിലെ ക്ഷീര വികസന വകുപ്പ് സ്റ്റാൾ. പാലിൽ നിന്ന് ഉത്പാദിപ്പിക്കാവുന്ന വിവിധ ഭക്ഷ്യ വിഭവങ്ങൾ, ശീമക്കൊന്ന മുതൽ കാലികൾക്ക് നൽകാവുന്ന വ്യത്യസ്ത തീറ്റപ്പുല്ലുകൾ, കാലിത്തീറ്റയിൽ അടങ്ങിയിട്ടുള്ള…

ഫുഡ് കോർട്ടിൽ ഇപ്പോൾ താരം 'ശിഖാഞ്ചി' സോഡയാണ്. പേര് കേട്ട് നെറ്റിചുളിക്കാൻ വരട്ടെ ആളങ്ങ് ഉത്തരേന്ത്യനാണ്. പറഞ്ഞുവരുമ്പോൾ നമ്മുടെ നാരങ്ങ സോഡയുടെ കൂട്ടത്തിലാണെങ്കിലും ഇതിൽ ചേർക്കുന്ന ഉത്തരേന്ത്യൻ ചാട്ട് മാസാലയും ബ്ലാക്ക് സാൾട്ടുമാണ് സോഡക്ക്…

അട്ടപ്പാടി വനസുന്ദരിക്ക് ശേഷം ഭക്ഷണ പ്രേമികളുടെ രുചിമുകുളങ്ങളെ കീഴടക്കാൻ എന്റെ കേരളം മെഗാ പ്രദർശന മേളയിൽ എത്തിയിരിക്കുകയാണ് അട്ടപ്പാടി സോലൈ മിലൻ. പേര് പോലെ തന്നെ സാധനവും കുറച്ച് വെറൈറ്റിയാണ്. പുത്തൻ രുചികൾ തേടുന്നവർക്കും…

കാട്ടു തേനിന്റെ സ്വാദും മുള കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ സൗന്ദര്യവും നിറഞ്ഞു നിൽക്കുകയാണ് എന്റെ കേരളം പ്രദർശന വിപണന മേളയിലെ പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഡി.പി നിലമ്പൂരിന്റെ സ്റ്റാൾ. നിലമ്പൂർ മാഞ്ചീരി…

പഴവും പച്ചക്കറിയും ഉപയോഗിച്ച് വിസ്മയം തീർത്തിരിക്കുകയാണ് കാർഷിക വികസന വകുപ്പ് സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി പൊന്നാനിയിൽ നടത്തുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിൽ കാർഷിക വികസന വകുപ്പ് ഒരുക്കിയിട്ടുള്ള സ്റ്റാൾ ഏറെ…

കേരള വികസനത്തിന്റെ നേർക്കാഴ്ചയുമായി എന്റെ കേരളം പ്രദർശന വിപണനമേളയുടെ പൂമുഖം. പൊന്നാനി എ.വി ഹൈസ്‌കൂൾ മൈതാനത്ത് ഒരുക്കിയ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പവലിയനാണ് സർക്കാർ നടപ്പിലാക്കിയ വികസന പദ്ധതികളുടെ നേർകാഴ്ചകൾ കാഴ്ചക്കാരെ വരവേൽക്കുന്നത്.…

ഈ വേനൽ ചൂടിലും പൊന്നാനിയിൽ പെരുമഴ, അതും സമ്മാനപ്പെരുമഴ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൊന്നാനി എ.വി സ്‌കൂൾ മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ സ്റ്റാളുകളിലാണ് നിരവധി മത്സരങ്ങളും സമ്മാന…

എന്റെ കേരളം പ്രദർശന വിപണന മേളയിലെ മൂന്നാം ദിവസത്തിലെ അവസാന സംസ്‌കാരിക പരിപാടിയായ ഹിഷാം അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ അരങ്ങേറിയ സംഗീത നിശ ആസ്വദിക്കാൻ എത്തിയവർക്ക് സമ്മാനിച്ചത് ആസ്വാദനത്തിന്റെ സുന്ദര നിമിഷങ്ങൾ. രണ്ട് മണിക്കൂറോളം…

തൃശൂർ പൂരം കാണാനായില്ലെങ്കിലും പൊന്നാനിയിലെ ജനകീയ പൂരത്തിന് സാക്ഷ്യം വഹിച്ചതിന്റെ സന്തോഷത്തിലാണ് ജർമൻ സ്വദേശിനി ചാർലറ്റ് കെയ്നിഗ്. പൊന്നാനിയിലെ എന്റെ കേരളം മേളയിലാണ് യാദൃശ്ചികമായി വിദേശ വനിത സന്ദർശത്തിനെത്തിയത്. നെതർലാൻഡിലെ സർവകലാശാലാ വിദ്യാർഥിനിയായ ചാർലറ്റ്…

Qകാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികൾക്കും അവബോധങ്ങൾക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നതെന്നും അതത് കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുകയാണ് ഭൗതിക വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ പ്രായോഗിക ലക്ഷ്യമെന്നും പൊതു വിദ്യഭ്യാസ വകുപ്പ് സംഘടിപ്പിച്ച സെമിനാർ…