കോട്ടയം: മാടപ്പള്ളി ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ എന്‍.സി.വി.റ്റി അംഗീകാരമുള്ള ഏകവത്സര കാര്‍പ്പെന്റര്‍ ട്രേഡ് കോഴ്‌സില്‍ പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. പത്താം ക്ലാസ് തോറ്റവര്‍ക്കും അപേക്ഷിക്കാം. എല്ലാ വിഭാഗക്കാര്‍ക്കും സൗജന്യ പഠനം, സൗജന്യ പാഠപുസ്തകങ്ങള്‍, 900…

ലേലം

September 20, 2022 0

കോട്ടയം: തൊടുപുഴ പുറപ്പുഴ ഗവണ്‍മെന്റ് പോളിടെക്നിക് കോളജ് വളപ്പില്‍ നില്‍ക്കുന്ന മരങ്ങള്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ 11ന് ലേലം ചെയ്യും ഫോണ്‍: 04862 242140.

മലപ്പുറം: ആദിവാസി മേഖലകളിലും മലയോര മേഖലകളിലും പട്ടയ വിതരണം വേഗത്തിലാക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ഇതിന്റെ ഭാഗമായി ജില്ലയില്‍ 109.28 ഹെക്ടര്‍ ഭൂമി പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ച് മാസത്തിനകം നല്‍കുമെന്നും…

തൊഴില്‍വൈദഗ്ധ്യം നേടി 1800 പേര്‍ തൊഴിലന്വേഷകര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി അവരുടെ സംരംഭകത്വ ശേഷി പ്രോത്സാഹിപ്പിക്കുക എന്നത് പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ടതാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു. കേരളത്തെ ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റിയെടുക്കുന്നതിന്റെ…

മാറുന്ന കാലത്ത് ആരോഗ്യ പരിപാലനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് പട്ടികജാതി-പട്ടികവർഗ പിന്നോക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ. സ്കൂൾ കാലത്തെ കായികക്ഷമതയുള്ള വിദ്യാർത്ഥിയായി സ്വയം വേദിയിൽ പരിചയപ്പെടുത്തിയാണ് മന്ത്രി ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞത്.…

കോടിമത എ.ബി.സി. ഷെൽട്ടർ സെപ്റ്റംബർ 30ന് മുമ്പു തുറക്കും തെരുവുനായ ശല്യം നേരിടുന്നതിനുള്ള എ.ബി.സി. ഷെൽട്ടർ ആരംഭിക്കാനുള്ള ഫണ്ടിനായി തദ്ദേശസ്ഥാപനങ്ങൾ പദ്ധതി റിവിഷൻ ഉടനടി പൂർത്തിയാക്കണമെന്ന് നിർദേശം. പദ്ധതി റിവിഷനായുള്ള വെബ്‌സൈറ്റ് ഇന്നു മുതൽ…

സ്വച്ഛ് ഭാരത് മിഷന്‍ - സ്വച്ഛ് അമൃത് മഹോത്സവ് ക്യാംപയിന്റെ ഭാഗമായി നടക്കുന്ന ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ അമൃത് മഹോത്സവ് ക്ലീന്‍സിറ്റി തൃശൂര്‍ എന്ന പേരില്‍ റാലിയും മാസ് ക്ലീനിംഗും സംഘടിപ്പിച്ചു.…

ആത്മവിശ്വാസത്തോടെ തൊഴിൽ നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനായി പ്രത്യേകം പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. വെള്ളാങ്ങല്ലൂർ…

കോട്ടയം: അക്രമണകാരികളായ തെരുവ്നായ്ക്കളെയും പേവിഷബാധയുള്ള നായ്ക്കളെയും നിർമാർജ്ജനം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ കോട്ടയം ജില്ലാ പഞ്ചായത്തും കക്ഷി ചേരും. പ്രസിഡന്റ് നിർമ്മല ജിമ്മിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ പഞ്ചായത്ത്…

തദ്ദേശഭരണ പ്രതിനിധികൾക്കായി ദേശീയ ആരോഗ്യദൗത്യം തയ്യാറാക്കിയ 'ആരോഗ്യപ്പെരുമ, കൂട്ടായ്മയിലൂടെ ഗുണനിലവാരം', 'ദേശീയ ആരോഗ്യദൗത്യം പദ്ധതികൾ: ആരോഗ്യപ്രവർത്തകർക്കുള്ള കൈപ്പുസ്തകം' എന്നീ കൈപ്പുസ്തകങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ (ഇൻ ചാർജ്) ഡോ. എം പ്രീത പ്രകാശനം ചെയ്തു.…