പാവണ്ടൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സജ്ജീകരിച്ച ഡിജിറ്റല്‍ സ്‌കൂള്‍ തിയേറ്റര്‍ 'ഓര്‍ക്കിഡ്' ന്റെ ഉദ്ഘാടനം വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഉണ്ടാവുന്ന മാറ്റങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.…

കേരള സംസ്ഥാന പട്ടിക ജാതി, പട്ടിക വർഗ വികസന കോർപ്പറേഷന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിൽ നിന്ന് വിവിധ പദ്ധതിയിൻ കീഴിൽ വായ്പ എടുത്ത് കുടിശ്ശിക വരുത്തുകയും റവന്യു റിക്കവറി നടപടികൾ നേരിടുന്നതുമായ, നെയ്യാറ്റിൻകര താലുക്ക്…

തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ കിള്ളിയാറിന്റെ കരകളിൽ സംരക്ഷണഭിത്തി നിർമ്മിക്കുവാൻ 1.26 കോടി രുപയുടെ ഭരണാനുമതി നൽകിയതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും കിള്ളിയാറിലെ…

സംരംഭകത്വ വര്‍ഷാചാരണത്തിന്റെ ഭാഗമായി നടന്ന കൊച്ചി നിയോജക മണ്ഡലതല അവലോകന യോഗവും ശില്പശാലയും കെ.ജെ മാക്‌സി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഈ സാമ്പത്തിക വര്‍ഷം സംരംഭകത്വ വര്‍ഷമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ എറ്റവും വലിയ നേട്ടം…

ഇലക്ഷന്‍ വോട്ടര്‍ പട്ടികയും ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതില്‍ നൂറു ശതമാനവും പൂര്‍ത്തിയാക്കിയ ആദ്യ ബൂത്ത് ലെവല്‍ ഓഫീസറെ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പുരസ്‌കാരം നല്‍കി ആദരിച്ചു. മൂവാറ്റുപുഴ താലൂക്കിലെ 23-ാം…

കോന്നി മെഡിക്കല്‍ കോളജില്‍ ഈ അധ്യയന വര്‍ഷത്തില്‍ തന്നെ എംബിബിഎസ് പഠന അനുമതി ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യമന്ത്രി വീണാജോര്‍ജിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും നേതൃത്വത്തില്‍ നടത്തി വരുന്നതെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ…

കാർഷിക വിളകളുടെ ഉത്പാദനവും വിപണനവും ഉറപ്പുവരുത്തി കർഷക ക്ഷേമ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോവുകയാണ് ചെറുതാഴം കുരുമുളക് ഉൽപാദക കമ്പനി. ചുരുങ്ങിയ ചെലവിൽ കർഷകർക്കാവശ്യമായ കാർഷികോപകരണങ്ങളും വിത്തും വളവും  ലഭ്യമാക്കുന്ന കമ്പനി വിപണി വിലയേക്കാൾ കൂടുതൽ…

സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 28 കോടി രൂപ വിനിയോഗിച്ച് ധർമ്മടം മണ്ഡലത്തിലെ ടൗണുകളുടെ സൗന്ദര്യവത്കരണം പുരോഗമിക്കുന്നു. പൊതു ഇടങ്ങളുടെ നവീകരണം എന്ന ആശയത്തിലൂന്നിയാണ് ഈ മോടി പിടിപ്പിക്കൽ. ഡ്രെയിനേജ്, ഇന്റർലോക്ക് പാകിയ നടപ്പാത, നടപ്പാതയിൽ…

കോട്ടയം: പള്ളിക്കത്തോട് പി.ടി. ചാക്കോ മെമ്മോറിയല്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഡയറിങ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഡസ്‌ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് അസിസ്റ്റന്റ് എന്നീ ട്രേഡുകളില്‍ സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 22ന്…

സെൻ്റ് ജോസഫ്സിൽ സംസ്ഥാനതല ഉദ്‌ഘാടനം കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ വീ കെയർ ജീവകാരുണ്യ പദ്ധതിയിൽ നാഷണൽ സർവീസ് സ്കീമും നാഷണൽ കേഡറ്റ് കോർപ്പും കൈകോർക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ -…