ജില്ലയിലെ വിദ്യാലയങ്ങൾ ജനകീയ പങ്കാളിത്തതോടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയിൽ ചേർന്ന സ്കൂൾ പി.ടി. എ പ്രസിഡൻ്റുമാരുടെ യോഗത്തിലാണ് തിരുമാനം. ജില്ലയിലെ വിദ്യാലയങ്ങൾ പൊതുവായി അഭിമുഖീകരിക്കുന്ന…
ഞങ്ങളും കൃഷിയിലെക്ക് പദ്ധതിയുടെ ഭാഗമായി മണ്ണ് പര്യവേഷണ-മണ്ണ് സംരക്ഷണ വകുപ്പിൻ്റെ അഭിമുഖ്യത്തിൽ ചടയമംഗലത്ത് പ്രവർത്തിക്കുന്ന സംസ്ഥാന നീർത്തട വികസന പരിപാലന പരിശീലന കേന്ദ്ര (ഐ.ഡബ്ലിയു.ഡി.എം.കെ) ത്തിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ ജനപ്രതിനിധികൾക്കും കർഷകർക്കുമായി കൽപ്പറ്റ ഗ്രീൻ…
ആധുനിക കാലഘട്ടത്തിൽ അറിവിനെ കൂടുതൽ ജനാധിപത്യവൽക്കരിക്കണമെന്നും അറിവിന്റെ വ്യാപനം ഉറപ്പുവരുത്തത്തണമെന്നും എക്സൈസ് -തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കോഴിക്കോട് മേഖലാതല വിജ്ഞാനോത്സവം കെ. പി.കേശവമേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.…
പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പെരുവണ്ണാമൂഴി ടൗണില്‍ ജലസേചന വകുപ്പ് ആഭ്യന്തര വകുപ്പിന് വിട്ടുനല്‍കിയ 50 സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം…
സാഹിത്യകാരൻ എം ടി വാസുദേവൻ നായരെ എക്സൈസ് -തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് സന്ദർശിച്ചു.എം.ടിയെ പൊന്നാടയണിയിച്ച് ആദരിച്ച മന്ത്രി അദ്ദേഹത്തോട് വിശേഷങ്ങൾ ആരാഞ്ഞു. നിത്യ ഹരിതനായകൻ സത്യനെക്കുറിച്ചും മറ്റ് സിനിമ വിശേഷങ്ങളും എം.ടി,…
മാനന്തവാടി മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലായി ജൂനിയര്‍ റസിഡന്റ്, ട്യുട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍ എന്നീ തസ്തികകളില്‍ ഒരുവര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. യോഗ്യത എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി/കേരള സ്‌റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും സര്‍ട്ടിഫിക്കറ്റിന്റെ…
സൈക്കിള്‍ യാത്ര സുരക്ഷിതമാക്കാന്‍ രാത്രികാലങ്ങളില്‍ സൈക്കിള്‍ സവാരി നടത്തുന്നവര്‍ സൈക്കിളില്‍ നിര്‍ബ്ബന്ധമായും റിഫ്‌ളക്ടറുകള്‍ ഘടിപ്പിക്കുകയും മദ്ധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. സൈക്കിള്‍ യാത്രികര്‍ ഹെല്‍മറ്റ്, റിഫ്‌ളക്റ്റീവ് ജാക്കറ്റ് എന്നിവ നിര്‍ബ്ബന്ധമായും ധരിക്കണം. അമിത…
നാഷണല്‍ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയുടെ നേതൃത്വത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ ആയുഷ് ക്ലബ്ബ് തുടങ്ങി. അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലാണ് ആയുഷ് ക്ലബ്ബ്…
മൂടാടിയില്‍ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മൂന്നാം വാര്‍ഡില്‍ ജവാന്‍ കൃഷിക്കൂട്ടം കൃഷി ചെയ്ത നെല്ലിന്റെ വിളവെടുപ്പിന്റെ ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എ…
ശബരിമല തീര്‍ഥാടന പാതകള്‍ ശുചീകരിക്കുന്നതിന് ആയിരം വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി…