തൊഴിൽ സൃഷ്ടിക്കുക എന്ന ബൃഹദ് ലക്ഷ്യത്തിനായി അന്തർ ദേശീയവും ദേശീയവും പ്രാദേശികവുമായ തൊഴിൽ സാധ്യതകളെ ഉപയോഗിക്കുന്ന തരത്തിൽ തദ്ദേശ സ്ഥാപന തലത്തിൽ തൊഴിൽ ആസൂത്രണം നടത്തുന്നതിനുള്ള സൂക്ഷ്മ തല ജനകീയ സംവിധാനമാണ് തൊഴിൽ സഭ. തൊഴിൽ…
അന്തരിച്ച കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രം മുൻ സൂപ്രണ്ട് ഡോ.എൻ വിജയന്റെ വീട്ടിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശനം നടത്തി. ഡോ.എൻ വിജയന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മന്ത്രി കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ…
സംസ്ഥാന വനിതാ കമ്മീഷന് സെപ്റ്റംബര്‍ 28 ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ വച്ച് രാവിലെ 10 മുതല്‍ സിറ്റിംഗ് നടത്തും.
വാതില്‍പ്പടി സേവന ഗുണഭോക്താക്കളുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം വേളം ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ നിര്‍വഹിച്ചു. പഞ്ചായത്തില്‍ ആകെ 125 ഗുണഭോക്താക്കളാണുള്ളത്. കിടപ്പിലായ രോഗികള്‍ക്ക് മരുന്ന് എത്തിക്കല്‍, സാമൂഹ്യ…
നൂറിലേറെ മികച്ച തൊഴിൽ അവസരങ്ങളുമായി കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ഐ.സി.എ കാലിക്കറ്റും സംയുക്തമായി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ശനിയാഴ്ച(സെപ്റ്റംബർ 24) വെസ്റ്റ്ഹിൽ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ രാവിലെ 10 മുതൽ ആരംഭിക്കുന്ന മെഗാ തൊഴിൽ…
കേരളം സ്റ്റാർട്ട് അപ് സൗഹൃദ സംസ്ഥാനം കഴിഞ്ഞ മൂന്ന് വർഷമായി രാജ്യത്തെ ഒന്നാമത്തെ സ്റ്റാർട്ട് അപ് സൗഹ്യദ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനാണെന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി കൺവെൻഷൻ സെന്ററിൽ തൊഴിൽസഭയുടെ സംസ്ഥാന…
ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന 16ാമത് പുസ്തകോത്സവം ചെറുകഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മറ്റ് പ്രവിശ്യകളിൽ റോഡിലൂടെ സഞ്ചരിച്ചാൽ കാലിക്കൂട്ടങ്ങൾ നടന്നു പോകുന്നതാണ് കാണാൻ…
ജില്ലയിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ക്്ളിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്കോ സോഷ്യല്‍ വര്‍ക്കര്‍ എന്നിവരുടെ പാനല്‍ രൂപീകരിക്കുന്നു. ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനത്തിനായി എം.എസ്.സി സൈക്കോളജി കൂടാതെ കുട്ടികളുമായി ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം…
കേരളത്തിന്റെ ഉൽപ്പാദനോൻമുഖവും വികസനോൻമുഖവുമായ മുന്നേറ്റത്തിൽ തൊഴിൽ സഭ വലിയ പങ്ക് വഹിക്കുമെന്ന്് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി കൺവെൻഷൻ സെന്ററിൽ തൊഴിൽസഭയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ സുരക്ഷ ഉറപ്പ്…
മാലിന്യം വലിച്ചെറിയുന്നത് തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വലിച്ചെറിയൽ വിരുദ്ധ ഗ്രാമസഭകൾ ചേരാൻ നിർദേശം. നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന 'വലിച്ചെറിയൽ മുക്ത…