താത്ക്കാലിക നിയമനം പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, ഡെന്റല്‍ ഹൈജിനിസ്റ്റ് എന്നീ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്തിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 26 ന് രാവിലെ 11.30 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍…
വനിത ശിശുവികസന വകുപ്പും, ഐ. സി. ഡി. എസ് ജില്ലാ പ്രോഗ്രാം ഓഫീസും സംയുക്തമായി സംഘടിപ്പിച്ച'പോഷന്‍ മാ 2022' തിരുവനന്തപുരം ജില്ലാതല പരിപാടികളുടെ ഉദ്ഘാടനംജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍…
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള കൊല്ലം,ആലപ്പുഴ, പത്തനംതിട്ട,തൃശ്ശൂർ,മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് ജില്ലകളിലെ റോഡ് പ്രവൃത്തികളുടെ പരിശോധന ഇന്ന് നടക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലെയും…
എസ്.ആര്‍.സി കമ്യൂണിറ്റി കോളേജ് 2022 ജൂലൈ സെഷനില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ആന്റ് സേഫ്റ്റി മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നിനുള്ള തിയതി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
*മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച മൂന്ന് പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ വിപണിയിലേക്ക്. പ്ലാസ്റ്റിക് ഗ്രോ ബാഗുകള്‍ക്ക് ബദലായി കയര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഇ-ക്വയര്‍…
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മെമ്പര്‍ നസീമ ജമാലുദ്ധീനെ കേരള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പറായി സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു വിജ്ഞാപനം പുറപ്പെടുവിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് നസീമ ജമാലുദ്ധീന്‍.
കൊയലേരി കുഞ്ഞികൃഷ്ണൻ നായരുടെ സ്മരണാർത്ഥം പുറക്കാട് അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കാൻ സൗജന്യമായി സ്ഥലം വിട്ടു നൽകി കുടുംബം മാതൃകയായി. വീടിനോടു ചേർന്നുള്ള മൂന്നു സെൻ്റ് സ്ഥലമാണ് കുടുംബം അങ്കണവാടിക്കായി കൈമാറിയത്. കുഞ്ഞികൃഷ്ണൻ നായരുടെ വീട്ടുമുറ്റത്ത്…
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ സേഫ്ടി ഓഫീസര്‍ ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി. ഒരു മാസം…
ഇലക്ട്രൽ ലിറ്ററസി ക്ലബിന്റെ ജില്ലാതല ഉദ്ഘാടനം ജെഡിടി ഇസ്ലാം ആർട്സ് ആൻഡ് സയൻസ് കോളേജിൽ സബ് കലക്‌ടർ വി ചെൽസാസിനി നിർവഹിച്ചു. ചടങ്ങിൽ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് സബ് കലക്ടർ വിദ്യാർത്ഥികളുമായി സംവദിച്ചു. പരിപാടിയോടനുബന്ധിച്ച്…
സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷത്തിന്റെ ഭാഗമായി കുന്ദമംഗലം നിയോജകമണ്ഡലത്തിൽ ഇന്ന് അവലോകന യോഗം (സെപ്റ്റംബർ 22) ചേരും. സംരംഭക വർഷത്തിന്റെ ഭാഗമായി കേരളത്തിൽ ചുരുങ്ങിയത് ഒരു ലക്ഷം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിച്ചുകൊണ്ട്…