പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വെങ്ങാനൂരിലെ ഗവണ്‍മെന്റ് പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് അവസരം. വിദ്യാര്‍ത്ഥിനികള്‍ക്ക് ആവശ്യമായ യൂണിഫോം, വസ്ത്രങ്ങള്‍, പ്രതിമാസ പോക്കറ്റ് മണി,…

10.5 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു കായികമേഖലയില്‍ യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ പറഞ്ഞു. 10.5 കോടി രൂപ വിനിയോഗിച്ചു നിര്‍മ്മിച്ച കൊടുമണ്‍ ഇഎംഎസ്…

കോട്ടയം: കാവാലം സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ മലയാളം പാർടൈം അധ്യാപകൻ്റെ താത്കാലിക ഒഴിവിൽ ദിവസവേതനം അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.എഴുത്തു പരീക്ഷ, പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ ബി. എഡ്…

കോട്ടയം: കേരള അക്കാദമി ഫോർ സ്‌കിൽ എക്സലൻസിൻ്റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി വേലൈൻ ട്രെയിനിംഗ് സെന്ററിൽ വെച്ച് നടത്തുന്ന ജാം ജെല്ലി പ്രോസസിംഗ് ടെക്നീഷ്യൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 35 നും ഇടയിൽ…

കോട്ടയം: ഏറ്റുമാനൂർ ഗവൺമെൻ്റ് ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽ പരിശീലനം നൽകുന്നതിന് ഗസ്റ്റ് ഇൻസ്ട്രകടറെ നിയമിക്കുന്നു. എം.ബി.എ/ ബി.ബി.എ/ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ…

കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പും കുടുംബശ്രീ രംഗശ്രീ കലാ സംഘവും ചേർന്ന് ജില്ലയിൽ സംഘടിപ്പിച്ച കലാജാഥ സമാപിച്ചു.സർക്കാർ നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചുള്ള…

സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ 2022-2023 അദ്ധ്യായന വര്‍ഷം മുതല്‍ 2023 മാര്‍ച്ച് 31 വരെ കാന്റീന്‍ നടത്തുന്നതിന് താല്‍പ്പര്യമുള്ള കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. കുടുംബശ്രീ യൂണിറ്റുകള്‍ക്കും…

വയനാട് സിവില്‍ ജുഡീഷ്യല്‍ വകുപ്പില്‍ പുതുതായി ആരംഭിക്കുന്ന സ്‌പെഷ്യല്‍ അതിവേഗ കോടതിയില്‍ ഉണ്ടാകാവുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്- II-1 എന്ന തസ്തികയിലേക്ക് നിയമിക്കുന്നതിന് നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായവരുടെ…

നവീകരിച്ച കോഴിക്കോട് സിറ്റി പോലീസ് കാൻ്റീൻ ഉദ്ഘാടനം തുറമുഖ- മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. കോഴിക്കോട് സൗത്ത് മുൻ എം.എൽ.എ ഡോ. എം.കെ. മുനീറിൻ്റെ 2018- 19 വർഷത്തെ ആസ്തി…

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ പടിഞ്ഞാറത്തറ മാനന്തവാടി-പക്രംന്തളം റോഡിലെ വെള്ളമുണ്ട പഴഞ്ചന മുസ്ലീം പള്ളിക്ക് സമീപം റോഡിന് ഇടതു വശത്തായി അപകടാവസ്ഥയിലുള്ള മാവ് മരം മെയ് 30 ന് രാവിലെ 11 ന് പൊതുമരാമത്ത്…