ലോക മണ്ണ് ദിനാചരണം സംഘടിപ്പിച്ചു ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മണ്ണ് പരിശോധനാലാബ്, സഞ്ചരിക്കുന്ന മണ്ണ് പരിശോധനലാബ് എന്നിവയുടെ നേതൃത്വത്തില്‍ 'മണ്ണറിവ് പൊന്നറിവ് 'എന്ന വിഷയത്തില്‍ കര്‍ഷക സെമിനാറും കാര്‍ഷിക പ്രശ്‌നോത്തരിയും സംഘടിപ്പിച്ചു.…

കുട്ടനെല്ലൂർ ഗവ.കോളേജ് സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുട്ടനെല്ലൂർ ഗവ.സി അച്ച്യുതമേനോൻ കോളേജിലെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷ പരിപാടികൾക്ക് പ്രൗഢഗംഭീര തുടക്കം. സുവർണ ജൂബിലി ആഘോഷം ഉന്നത വിദ്യാഭ്യാസ വകുപ്പ്…

വയനാട് ജില്ലയില്‍ ഇന്ന് (06.12.21) 62 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 266 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 61 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ്…

തോൽപ്പെട്ടി ഗവ.ഹൈസ്കൂളിൽ അക്ഷരവെളിച്ചം- ഗോത്ര വർഗ്ഗ വിഭാഗം കുട്ടികൾക്കുള്ള സൗജന്യ ലാപ്ടോപ് വിതരണം, വായനാഗ്രാമം കമ്മ്യൂണിറ്റി ലൈബ്രറി, പെൺകുട്ടികളുടെ ടോയ്ലറ്റ് കോംപ്ലക്സ് എന്നിവയുടെ ഉദ്ഘാടനങ്ങൾ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ എ.എൻ സുശീലയുടെ അധ്യക്ഷതയിൽ…

ഡിസംബർ 1 മുതൽ 4 വരെ വിശാഖപട്ടണത്തു നടന്ന ഇന്ത്യ സ്‌കിൽസ് സൗത്ത് മേഖല മത്സരത്തിൽ വെള്ളി മെഡൽ നേട്ടവുമായി പൊഴുതന സ്വദേശി നിതിൻ ഷാജി. ഓട്ടോമൊബൈൽ ടെക്നോളജി വിഭാഗത്തിലാണ് നിതിൽ വെള്ളി മെഡൽ…

• ജില്ലയിൽ ഇന്ന് 568 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 0 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 560 • ഉറവിടമറിയാത്തവർ- 7 •…

കോവിഡിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധന കൊച്ചി മെട്രോയില്‍ ശനിയാഴ്ച യാത്രക്കാരുടെ എണ്ണം 50,000 കടന്നു. കോവിഡ് ലോക് ഡൗണിനു ശേഷം സര്‍വീസ് പുനരാരംഭിച്ച കൊച്ചി മെട്രോയിലെ ഏറ്റവും ഉയര്‍ന്ന യാത്ര വര്‍ധനയാണിത്. ശനിയാഴ്ച 50233…

കൊച്ചി: വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍ നിര്‍വഹിച്ചു. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന…

കൊച്ചി: ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫീഷന്‍ വിമെന്റെ (സാഫ്) നേതൃത്വത്തില്‍ നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മിഷന്‍ കോ-ഓഡിനേറ്ററെ നിയമിക്കുന്നു. എം.എസ്.ഡബ്ലിയു (കമ്മ്യൂണിറ്റി ഡവലപ്‌മെന്റ്), എം.ബി.എ…

കേരളത്തിലെ സര്‍വ്വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ മികച്ച മാഗസിനുകള്‍ക്കുളള അവാര്‍ഡിന് കേരള മീഡിയ അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു. ഒന്നാം സമ്മാനം 25,000 രൂപയും ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയും. രണ്ടും മൂന്നും സമ്മാനം യഥാക്രമം 15,000,…