മനുഷ്യാവകാശ കമ്മീഷന്റെയും ജില്ലാ സാമൂഹ്യ വകുപ്പിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് നടപടി. രണ്ടാഴ്ച മുമ്പുണ്ടായ വീഴ്ചയില്‍ കാലിന്റെ മുട്ട് ചിരട്ടപൊട്ടി കിടപ്പിലായ അന്ധ വയോധികയെ തൊടുപുഴ അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തിച്ചു. മനുഷ്യാവകാശ കമ്മീഷന്റെയും…
അട്ടപ്പാടിയിൽ ബാലാവകാശ കർത്തവ്യവാഹകരുടെ ടാസ്‌ക് ഫോഴ്‌സ് സ്ഥിരം സംവിധാനമാക്കുന്നതിനായി ജില്ലാ കലക്ടർക്ക് കത്ത് നൽകുമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പറഞ്ഞു. മാസത്തിൽ ഒരിക്കൽ ടാസ്ക് ഫോഴ്സ് അംഗങ്ങളുടെ…
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത സാക്ഷരത പദ്ധതിയാണ് പഠ്ന ലിഖ്ന അഭിയാന്‍. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 7ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി…
ഇന്ധന വില വര്‍ദ്ധനവ്, കാലാവസ്ഥാ വ്യതിയാനം, വിവിധ സ്ഥലങ്ങളിലെ പ്രകൃതിക്ഷോഭം എന്നിവ മൂലം പൊതുവിപണിയില്‍ അവശ്യവസ്തുക്കളുടെ വിലവര്‍ദ്ധനവിനും ദൗര്‍ലഭ്യത്തിനും ഇടയാക്കിയേക്കാവുന്ന അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റ നേതൃത്വത്തില്‍ ജില്ലയിലെ…
മൂന്നാര്‍ ഹൈആള്‍ട്ടിറ്റിയൂഡ് സെന്റര്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാനും ജലസേചനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും സന്ദര്‍ശിച്ചു. മൂന്നാര്‍ ഹൈആള്‍ട്ടിറ്റിയൂഡ് സെന്റര്‍, കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാനും ജലസേചനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും സന്ദര്‍ശിച്ചു. മൂന്നാര്‍…
കായിക രംഗത്ത് മികച്ച മാറ്റം കുറിക്കാനുള്ള ടാസ്‌കാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. പ്രാദേശികമായി ലഭിക്കുന്ന രൂപരേഖ കൂടി പരിഗണിച്ച് പുതിയ കായിക നയം രൂപീകരിക്കും. അതിനായ് പ്രാദേശികമായ കരട്…
അസാപ് കേരളയിലൂടെ വിദേശ ഭാഷ കോഴ്സുകള്‍ പഠിക്കുവാന്‍ ഇടുക്കി ജില്ലയില്‍ നിന്നും അവസരം. ഫ്രഞ്ച് , ജര്‍മന്‍ , സ്പാനിഷ്, ജാപ്പനീസ് എന്നീ ഭാഷകള്‍ക്കാണ് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്. ഓണ്‍ലൈനായിട്ടായിരിക്കും കോഴ്സ് നടക്കുക. ഓരോ ഭാഷയുടെയും…
പഴയന്നൂരിൽ കെയർ ഹോം 40 കുടുംബങ്ങൾക്ക് ഭവനങ്ങൾ കൈമാറി രാജ്യത്തെ സഹകരണ മേഖലയ്ക്കെതിരെ ഉയർന്നു വരുന്ന നീക്കങ്ങൾ കേരള ജനതയെ ലക്ഷ്യം വെച്ചുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയബാധിതർക്കായി സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയർ…
മൊബൈൽ മാവേലി സ്റ്റോറിന് കൊടുങ്ങല്ലൂരിൽ തുടക്കം പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങൾ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുമായി കൊടുങ്ങല്ലൂർ താലൂക്കിൽ സപ്ലൈകോ മൊബൈൽ മാവേലി സ്റ്റോറെത്തി. പുല്ലൂറ്റ് ചാപ്പാറ സപ്ലൈകോ സ്റ്റോർ പരിസരത്ത്…
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ഫണ്ടിംഗ് ഏജന്‍സിയായ എ.ഫ്.ഡിയുടെ പ്രതിനിധികള്‍ കൊച്ചി മെട്രോ സന്ദര്‍ശിച്ചു. എ.എഫ്.ഡി ഇന്ത്യ അര്‍ബന്‍ ഡെവലപ്‌മെന്റ് സെക്ടര്‍ പോര്‍ട്‌ഫോളിയോ മാനേജര്‍ ജ്യോതി വിജയന്‍ നായര്‍, അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്ടര്‍ പോര്‍ട്…