രാമക്കല്‍മേട്ടില്‍ ചൊവ്വാഴ്ച ആരംഭിക്കുന്ന ജൂഡോ ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ദീപശിഖ റാലി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ ദീപശിഖ തെളിയിച്ചു. നെടുങ്കണ്ടം സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ കുട്ടികളുടെ പങ്കാളിത്തത്തോടെയാണ് ദീപശിഖാ റാലി സംഘടിപ്പിച്ചത്. കായിക വകുപ്പ്…

മൊബൈൽ മാവേലി സ്റ്റോറിന് കുന്നംകുളത്ത് തുടക്കം വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങൾ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുമായി കുന്നംകുളം താലൂക്കിൽ സപ്ലൈകോയുടെ മൊബൈൽ മാവേലിസ്റ്റോറെത്തി.കുന്നംകുളം നഗരസഭയിലെ ആനായ്ക്കൽ സെൻ്ററിൽ എ സി മൊയ്തീൻ എംഎൽഎ…

വിലക്കയറ്റം നിയന്ത്രണ വിധേയമാക്കും: മന്ത്രി കെ രാജൻ ജില്ലയിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾക്ക് തുടക്കം വിലക്കയറ്റം നിയന്ത്രിക്കാൻ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളെ നിരത്തിലിറക്കി സംസ്ഥാന സർക്കാർ. പദ്ധതിയുടെ തൃശൂർ ജില്ലാതല ഉദ്ഘാടനം വിലങ്ങന്നൂരില്‍ മൊബൈല്‍…

ആസാദി കാ അമൃത് മഹോത്സവ്: വിജയികള്‍ക്ക് സമ്മാന വിതരണവും അനുമോദനവും ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും ജില്ല പഞ്ചായത്തും മുസിരിസ് പൈതൃക പദ്ധതിയും ചേര്‍ന്ന് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക്…

ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും മുല്ലപ്പെരിയാർ ഡാമിൽ നിന്നും ജലം ഒഴുകി എത്തുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്നതുമായ സാഹചര്യത്തിൽ ഇടുക്കി ഡാമിൽ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.…

ഇടുക്കി :ജില്ലയില്‍ 142 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.60% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 146 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 2 ആലക്കോട് 4…

ജില്ലയുടെ കായിക കുതിപ്പിന് കരുത്ത് പകര്‍ന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്റെ സന്ദര്‍ശനം; ലോക കായിക ഭൂപടത്തില്‍ ഇടുക്കിയെ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് കായിക രംഗത്ത് നടപ്പാക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. നിര്‍മ്മാണം…

അടിമാലി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയില്‍ വരുന്ന കൊന്നത്തടി/ പള്ളിവാസല്‍ എന്നീ പഞ്ചായത്തുകളിലെ പട്ടികജാതി കുടുംബങ്ങളില്‍ നിന്ന് 2021-22 ലെ ഭവന പൂര്‍ത്തീകരണ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പ് /…

187 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബർ 6) 99 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 9 പേര്‍, ഉറവിടം അറിയാതെ രോഗം…

ടിംബര്‍ കട്ടിംഗ് & ഫെല്ലിംഗ്, ഓയില്‍ പാം, ടി.എം.ടി. സ്റ്റീല്‍ ബാര്‍ നിര്‍മ്മാണം എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായുള്ള മിനിമം വേതന ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഡിസംബര്‍ 10 യഥാക്രമം രാവിലെ…