കൊല്ലം ജില്ലയിലെ തേവലക്കര ഗ്രാമപഞ്ചായത്തിലെ നടുവിലക്കര, ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ (ഡിസംബര്‍ 7). രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് പോളിംഗ്. രണ്ട് വാര്‍ഡുകളിലായി നാല്…
ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ (07/12/2021) രാവിലെ 6.00 മണി മുതൽ ഡാമിന്റെ ഒരു ഷട്ടർ (03) 40 cm മുതൽ 150 cm വരെ ഉയർത്തി 40 മുതൽ 150…
കേരളത്തിൽ സർക്കാർ നിർമിച്ചിരിക്കുന്ന ഭവന സമുച്ചയങ്ങളിൽ ഏറ്റവും മനോഹരമാണ് പഴയന്നൂരിൽ സഹകരണ വകുപ്പ് ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ പ്രകീർത്തിച്ചത് വെറുതെയല്ലെന്ന് അവിടെയെത്തുന്ന എല്ലാവർക്കും വ്യക്തമാകും. അത്രയും മനോഹരമായും കൃത്യതയോടെയുമാണ് സംസ്ഥാനത്തെ ആദ്യത്തെ…
കെയർഹോമിന്റെ സംരക്ഷണത്തിൽ രാമൻകുട്ടിയും എളനാട് പരുത്തിപ്രയിൽ വാർഡ് 15ൽ പ്ലാക്കൽ വീട്ടിൽ രാമൻകുട്ടിക്ക് സംസ്ഥാന സര്‍ക്കാരിന്റെ കരുതലില്‍ കെയര്‍ ഹോം പദ്ധതിയിലൂടെ വീട് സ്വന്തം.ജന്മനാ വികലാംഗനായ രാമൻകുട്ടിക്ക് ഭാരമേറിയ ജോലികൾ ചെയ്യാൻ പ്രയാസമാണ്. 62…
പ്രളയഭീതി വേണ്ട, ഓമനയ്ക്കും കുഞ്ഞുങ്ങൾക്കും സുരക്ഷിത ഭവനം സ്വന്തമായി പട്ടയം പോലും ലഭിക്കാത്ത പുറംപോക്ക് ഭൂമിയിൽ നിന്ന് കെയർ ഹോമിന്റെ സുരക്ഷിത ഭവനത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് ഓമനയും കുടുംബവും. എളനാട് വാക്ക്യപ്പാടത്ത് വാർഡ് 11ൽ ഏച്ചുകെട്ടിയ…
ഓട് പുരയല്ല, കുമാരന് ഉറപ്പുള്ള വീട് പഴയന്നൂരിലെ കെയർഹോം ഭവനസമുച്ചയത്തിൽ കുമാരൻ്റെ ജീവിതവും ഇനി സുരക്ഷിതം. പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ 14-ാം വാർഡിൽ തൃക്കണായ കോളനിയിൽ നിന്നും കെയർഹോം ഉപഭോക്താവായി തിരഞ്ഞെടുക്കപ്പെട്ട കുമാരന് തകർന്ന ഓട്…
പിന്നാക്ക വിഭാഗങ്ങളെ സ്വയം പര്യാപ്തതയിലേയ്ക്ക് നയിക്കുക ലക്ഷ്യം: മന്ത്രി കെ രാധാകൃഷ്ണൻ പാർശ്വവൽക്കരിക്കപ്പെട്ട പിന്നാക്ക വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനൊപ്പം അവരെ സ്വയം പര്യാപ്തതയിലേയ്ക്ക് നയിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി- പട്ടികവർഗ - പിന്നാക്കവിഭാഗ ക്ഷേമ…
വാര്‍ധക്യത്തില്‍ നബീസുമ്മയ്ക്ക് കെയര്‍ ഹോമിന്റെ കരുതല്‍ 2018ലെ പ്രളയം ദുരിതത്തിലാക്കിയ 78 വയസുള്ള നബീസുമ്മയ്ക്ക് ഇത് സന്തോഷത്തിന്റെ നിമിഷങ്ങള്‍. പഴയന്നൂരിലെ ഫ്ളാറ്റ് സമുച്ചയങ്ങളില്‍ ഒന്നായ തേജസ്വിനിയിലെ ഏഴാം നമ്പര്‍ വീടിന്റെ താക്കോല്‍ കൈകളിലെത്തിയപ്പോള്‍ ആ…
സഹകരണ മേഖലയെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. വടക്കാഞ്ചേരി ബ്ലോക്ക് മൾട്ടി പർപ്പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അത്താണി ബ്രാഞ്ച് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ *ഇന്ന് (6) വൈകിട്ട് 8.30 മുതൽ നിലവിൽ തുറന്നിരിക്കുന്ന 9 ഷട്ടറുകൾ ( V1 - V9) 120 സെന്റി മീറ്റർ (1.20m) അധികമായി ഉയർത്തി…