കേരളത്തിലെ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള കോളജുകളിലെ മികച്ച മാഗസിനുകള്‍ക്കുളള അവാര്‍ഡിന് കേരള മീഡിയ അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു. ഒന്നാം സമ്മാനം 25,000 രൂപയും ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും രണ്ടും മൂന്നും സമ്മാനം യഥാക്രമം 15,000,…

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബര്‍ 06) 135 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.74 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 3,610…

പെരിന്തല്‍മണ്ണ നഗരസഭയിലെ അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമായി നടന്ന ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ച അഞ്ചാം വാര്‍ഡില്‍ അഡീഷണല്‍ മജിസ്‌ട്രേറ്റും ജില്ല കലക്ടര്‍ ഇന്‍ ചാര്‍ജ്ജുമായ എന്‍.എം മെഹ്‌റലി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഹുസൈനാ…

മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറ് മാസത്തെ പെയ്ഡ് അപ്രന്റീസിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷിക്കാം. ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പി.ജി ഡിപ്ലോമ എന്നിവ…

ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ തൊഴില്‍ വകുപ്പുമായി സഹകരിച്ച് ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് ഗാര്‍ഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, തൊഴിലടങ്ങളില്‍ ലൈംഗിക പീഡനം…

പൊന്നാനി അഴിമുഖത്തിന് സമീപം ഭാരതപ്പുഴയില്‍ സര്‍വീസ് നടത്തുന്ന ജങ്കാറിന്റെ സുരക്ഷാ ആശങ്കകളുടെ അടിസ്ഥാനത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. പൊന്നാനി നിന്നും പടിഞ്ഞാറെക്കരയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന ജങ്കാറിന് കഴിഞ്ഞ ദിവസം യന്ത്ര തകരാറ് സംഭവിച്ചിരുന്നു.…

ആലപ്പുഴ: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനു ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ പൊതു ഇടം എന്‍റേതും എന്ന പേരില്‍ രാത്രി നടത്തം സംഘടിപ്പിക്കും. മനുഷ്യാവകാശ ദിനമായ…

കായംകുളം: യു. പ്രതിഭ എം.എൽ.എയുടെ നേതൃത്വത്തിൽ പത്തിയൂർ ഗ്രാമപഞ്ചായത്തിൽ നിങ്ങളോടൊപ്പം എംഎൽഎ എന്ന പേരില്‍ ജനസന്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ പൊതുജനങ്ങളെ നേരിൽ കണ്ട് അപേക്ഷകളും പരാതികളും സ്വീകരിച്ചു. വിവിധ…

അനെര്‍ട്ട് മുഖാന്തിരം നടപ്പാക്കുന്ന സൗരോര്‍ജവത്ക്കരണ പദ്ധതികളായ സൗരതേജസ് ( മേല്‍ക്കൂര സൗരോര്‍ജവത്ക്കരണം), പി.എം - കെ.യു.എസ്.യു.എം. സ്‌കീം (കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള പാമ്പുകളുടെ സൗരോര്‍ജവത്ക്കരണം) എന്നിവയുടെ സ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍ നാളെ (ഡിസംബര്‍ ഏഴ്) ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡിലെ…

കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തുക എന്നത് പ്രധാനമാണെന്നും അവ പരിഹരിക്കാതിരുന്നാല്‍ പ്രശ്‌നം വഷളാകുമെന്നും പത്തനംതിട്ട ജില്ലാ ജഡ്ജി കെ.ആര്‍ മധുകുമാര്‍ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഓറഞ്ച് ദ വേള്‍ഡ്…