193 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബർ 5) 141 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 10 പേര്‍, ഉറവിടം അറിയാതെ രോഗം…

അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമായി പ്രാഥമിക പട്ടിക തയ്യാറാക്കുന്നതിന് വേണ്ടിയുള്ള ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് ജില്ലയില്‍ തുടക്കമായി. ചെര്‍പ്പുളശ്ശേരി നഗരസഭയിലെ നാലാം വാര്‍ഡിൽ നിന്നാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ജില്ലാതല ഉദ്ഘാടനം അഡ്വ കെ.…

ബ്യുറോ ഓഫ് എനർജി എഫിഷ്യൻസി (ബി.ഇ.ഇ) സംഘടിപ്പിക്കുന്ന ദേശീയ പെയിന്റിംഗ് മത്സരത്തിന്റെ  ഭാഗമായി നടത്തുന്ന സംസ്ഥാന മത്സരത്തിന് തുടക്കം. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻ.ടി.പി.സി) , എനർജി മാനേജ്‌മെന്റ് സെന്റർ (ഇ.എം.സി) കേരള…

സാമ്പത്തിക ക്രമീകരണത്തിന്റെയും സാമൂഹിക ശാക്തീകരണത്തിന്റെയും പ്രതീകമാണ് കുടുംബശ്രീ എന്ന് റവന്യൂ മന്ത്രി കെ രാജൻ. കേരള ജനതയുടെ ജീവിതത്തിലെ സമസ്ത മേഖലകളിലും മുദ്ര പതിപ്പിക്കാൻ ഈ മഹാ പ്രസ്ഥാനത്തിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ…

സ്വാമി വിവേകാനന്ദന്‍റെ കൊടുങ്ങല്ലൂര്‍ സന്ദര്‍ശനം ആഘോഷമാക്കി മാറ്റി കൊടുങ്ങല്ലൂർ. "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു'' എന്ന വയലാറിന്റെ ഗാനം ആലപിച്ചുകൊണ്ട് സ്വാമി വിവേകാനന്ദന്റെ ചിത്രം വരച്ച് ഗായകനും ചിത്രകാരനുമായ ഏങ്ങണ്ടിയൂർ കാർത്തികേയൻ…

ഒല്ലൂർ നിയോജക മണ്ഡലത്തിലെ പാലങ്ങളുടെയും റോഡിന്റെയും നിർമ്മാണ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. പട്ടിക്കാട് താഴ്‌വാരം പാലം, നടുച്ചിറ കനാൽ ബണ്ട് ദൂഗർഭ റോഡ്, കുന്നത്തങ്ങാടി റോഡ് എന്നിവയുടെ നിർമ്മാണ ഉദ്ഘാടനമാണ്…

ജില്ലയിൽ ഇന്ന് 678 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 0 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 670 • ഉറവിടമറിയാത്തവർ- 8 • ആരോഗ്യ…

എറണാകുളം: കോട്ടുവള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി മണ്ണ് ദിനാഘോഷം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് കുട്ടികൾക്കായി നടന്ന 'അതിജീവനത്തിൻ്റെ മണ്ണ്' ഷോർട്ട് ഫിലിം ഫെസ്റ്റിൽ തത്തപ്പിളളി പുഞ്ചിരി ബാലസഭയുടെ 'മണ്ണപ്പം' എന്ന ലഘുചിത്രം ഒന്നാം സ്ഥാനം കരസ്ഥമാക്കി.…

ഇടുക്കി: ജില്ലയില്‍ 193 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.95% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 268 പേർ കോവിഡ് രോഗമുക്തി തേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 7 ആലക്കോട് 3…

കുമളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി (വിഎച്ച്എസ്ഇ) വിഭാഗം എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ജീവിത ശൈലി രോഗങ്ങള്‍ ചെറുക്കുന്നതിനായി അനുവര്‍ത്തിക്കേണ്ട പോഷകാഹാര രീതികള്‍, വിവിധ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവുകള്‍ എന്നിവ അടങ്ങിയ…