കൊല്ലം ജില്ലയില്‍ ശനിയാഴ്ച 350 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 369 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 344 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 72 പേര്‍ക്കാണ് രോഗബാധ.…

സംരംഭകരുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി ജില്ലാ വ്യവസായ കേന്ദ്രം 40 അംഗ വിദഗ്ധരുടെ പാനല്‍ രൂപീകരിക്കുന്നു. ബാങ്കിങ്, ജി.എസ്.ടി, അനുമതികളും ലൈസന്‍സുകളും, ടെക്നോളജി, മാര്‍ക്കറ്റിങ്, നിയമം, എക്സ്പോര്‍ട്ട് ഡി.പി.ആര്‍ തയ്യാറാക്കല്‍ എന്നീ കാര്യങ്ങള്‍ക്കാണ്…

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന വിഷ്വല്‍ മീഡിയ/ ടെലിവിഷന്‍ ജേണലിസം കോഴ്സില്‍ 2021-22 ലെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് വിദ്യാഭ്യാസ രേഖകളുമായി നേരിട്ടെത്തി പ്രവേശനം…

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നതിനും സത്വര നടപടികള്‍ സ്വീകരിക്കുന്നതിനും എക്സൈസ് വകുപ്പിൻറെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡിസംബര്‍ 4 മുതല്‍ 2022 ജനുവരി…

പരിമിതികളെ തോൽപ്പിച്ച് ഭരതനാട്യത്തിൽ വിസ്മയം തീർക്കുകയാണ് വിഷ്ണു അമർനാഥ് എന്ന കലാകാരൻ. ഡൗൺ സിൻഡ്രോം രോഗത്തെ തോൽപ്പിച്ചാണ് വിഷ്ണു തന്റെ ഇഷ്ടത്തെ നേടിയെടുത്തത്. ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല പരിപാടിയുടെ മുഖ്യ…

പള്ളുരുത്തി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കെ.ബാബു എം എൽ എ. തൃപ്പൂണിത്തുറ മണ്ഡലത്തിലെ എം എൽ എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പുരോഗമിക്കുന്ന…

എറണാകുളം: ജനറൽ ആശുപത്രി ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം വളർച്ച വികാസ വൈകല്യ നിർണയ കേന്ദ്രത്തിന്റെ സഹകരണത്തോടെ അന്തർദേശീയ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രീ ഉദ്ഘാടനം…

മുവാറ്റുപുഴ : ജെസി ഐ മൂവാറ്റുപുഴ ടൗൺ ചാപ്റ്റർ ഏർപ്പെടുത്തിയ മികച്ച ഗ്രാമീണ സഹകരണ ബാങ്ക് പ്രസിഡൻ്റിനുള്ള ജെ സി ഐ ഗ്രാമ സ്വരാജ് അവാർഡിന് കൂവപ്പടി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് മനോജ്…

ഒമിക്രോൺ അയൽ സംസ്ഥാനമായ കർണ്ണാടകത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണം. അതിതീവ്ര വ്യാപനശേഷിയുള്ള ഒരു കോവിഡ് വകഭേദമാണ് ഒമിക്രോൺ.ഈ സാഹചര്യത്തിൽ കോവിഡ് വാക്സിനെടുത്ത് സുരക്ഷിതരാകേണ്ടത് അത്യാവശ്യമാണ്. ജില്ലയിൽ ഇതുവരെയുള്ള കണക്കനുസരിച്ച് രണ്ടു…

രോഗികളെയും സന്ദർശകരെയും വരവേല്‍ക്കാന്‍ ഔഷധ സസ്യ ഉദ്യാനങ്ങളൊരുക്കി ജില്ലയിലെ എട്ട് ആയുഷ് ഡിസ്പെന്‍സറികള്‍. നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിലുള്ള ആയുഷ്മാൻ ഭാരത് ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററിന്റെ ഭാഗമായാണ് ഔഷധ ഉദ്യാനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഭാരതീയ…