വൈവിധ്യമാര്‍ന്ന പരിപാടികളോടെ ജില്ലയില്‍ ലോക ഭിന്നശേഷി ദിനാചരണം - ഉണർവ് 2021 സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല ഭിന്നശേഷി ദിനാഘോഷ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.…

സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്മെന്റ് 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു . ഡിസംബര്‍ 13…

കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ രാമനാട്ടുകര മുതല്‍ നാട്ടകുല്‍ വരെയുള്ള ഭാഗത്ത് അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍, സ്തൂപങ്ങള്‍, ബോര്‍ഡുകള്‍ എന്നിവ ബന്ധപ്പെട്ട കക്ഷികള്‍ തന്നെ മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് പെരിന്തല്‍മണ്ണ ദേശീയപാതാ ഉപവിഭാഗം…

തിരൂരങ്ങാടി താലൂക്കിലെ റേഷന്‍ കടകളിലൂടെ കാര്‍ഡുടമകള്‍ക്ക് നവംബറില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസ് പ്രസിദ്ധീകരിച്ചു. എ.എ.വൈ കാര്‍ഡ് (മഞ്ഞ കാര്‍ഡ്) -കാര്‍ഡൊന്നിന് 15 കിലോഗ്രാം പുഴുക്കലരി,10 കിലോഗ്രാം കുത്തരി,…

തിരുവനന്തപുരം: ക്രിസ്തുമസ് -പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനം, കടത്ത്, വില്‍പ്പന എന്നിവ തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും നാല് മേഖലകളിലായി സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും…

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ് (KIED) വനിതകള്‍ക്കായി 10 ദിവസത്തെ  സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 13 മുതല്‍ 23 വരെ കളമശ്ശേരിയിലെ  KIED…

വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്ക്നിക്ക് കോളേജില്‍ നടത്തുന്ന ഫൈബര്‍ റീ ഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്. ആര്‍. പി) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി. അപേക്ഷകര്‍ എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യതയോടൊപ്പം  മെഷിനിസ്റ്റ്, ഫിറ്റര്‍, പ്ലാസ്റ്റിക്…

തിരുവനന്തപുരം: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനുള്ള ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്റെ മാറ്റിവെച്ച സിറ്റിംഗ് ഡിസംബര്‍ 14ന് നടക്കും. തിരുവനന്തപുരം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ രാവിലെ 10.30 മുതല്‍ ഉച്ചക്ക് 2.30 വരെയാണ് സിറ്റിംഗ്.…

**കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിര്‍മിച്ച പുതിയ ഷെഡുകള്‍ പ്രവര്‍ത്തന സജ്ജമായി എല്ലാത്തരം പക്ഷിമൃഗാദികളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഫാമായി കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തെ മാറ്റാനാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി.…

സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗിൽ 32 കേസുകള്‍ പരിഗണിച്ചു. വിവിധ സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത 15 മത്സ്യത്തൊഴിലാളികളുടെ വായ്പകള്‍ക്ക് 4,99,891/- രൂപ കടാശ്വാസം സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുന്നതിന് കമ്മീഷന്‍ തീരുമാനിച്ചു. ചെയര്‍മാന്‍…