എറണാകുളം: ഡിസംബർ 5 ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് കോട്ടുവള്ളി ഗ്രാമപഞ്ചായത്തും കൃഷി ഭവനും വിദ്യാർത്ഥികൾക്കായി ലഘുചിത്രമേള സംഘടിപ്പിച്ചു. മേള സിനിമാതാരവും ഗായകനുമായ വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്തു. മണ്ണ് മുഖ്യ പ്രമേയമാക്കി 18 ചിത്രങ്ങളാണ്…

ഇടുക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും പള്‍സ് എമര്‍ജന്‍സി ടീം കേരളയും അലസ്‌ക ടൂറിസം സൊസൈറ്റിയും ചേര്‍ന്ന് ആനച്ചാലില്‍ പൊതുജനങ്ങള്‍ക്കായി ദുരന്തനിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. ആനച്ചാലിലെ ഡോ. എ പി ജെ അബ്ദുള്‍കലാം…

2021 ക്രിസ്തുമസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ നേരിടുന്നതിനായി ഇടുക്കി എക്സൈസ് ഡിവിഷൻ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂം പ്രവർത്തനമാരംഭിച്ചു. അബ്കാരി മേഖലയിലെ വ്യാജമദ്യ മയക്കുമരുന്നുകളെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ പൊതുജനങ്ങൾക്ക് തൊടുപുഴയിൽ പ്രവർത്തിക്കുന്ന എക്സൈസ്…

ജില്ലയില്‍ പ്രളയത്തില്‍ തകര്‍ന്ന 992 വീടുകള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തതായി ജില്ലാ ഭരണകേന്ദ്രം അറിയിച്ചു.   942 വീടുകള്‍ ഭാഗീകമായും 50 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍…

മന്ത്രി സജി ചെറിയാന്‍ ഫ്ളാഗ് ഓഫ് ചെയ്തു ആലപ്പുഴ: കഴിഞ്ഞ ആറു മാസക്കാലം ആലപ്പുഴ ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ കാഴ്ച്ചകളുമായി സഞ്ചരിക്കുന്ന പ്രദര്‍ശനത്തിന് തുടക്കമായി. വികനസനത്തുടര്‍ച്ചയുടെ ആറു മാസങ്ങള്‍…

ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതു ലക്ഷ്യമിട്ട് ആരംഭിച്ച സപ്ലൈകോയുടെ  മൊബൈല്‍ മാവേലി വില്‍പ്പനശാലയുടെ ഫ്‌ളാഗ് ഓഫ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍  നിര്‍വഹിച്ചു. വില്പനശാലയുടെ ഞായറാഴ്ചത്തെ പര്യടനം  അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി. സജി…

ഇടുക്കി :ജില്ലയില്‍ 139 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.45% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 139 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 6 ആലക്കോട് 5…

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2021- 22 അദ്ധ്യയനവര്‍ഷത്തേക്ക് ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ (തമിഴ് മീഡിയം) ഹിന്ദി തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ…

കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഡിസംബര്‍ 6 ന് രാവിലെ 8.45 ന് മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയ്‌നിങ് സെന്റര്‍ സന്ദര്‍ശിക്കും. 11.45 ന് നെടുങ്കണ്ടം ജില്ലാ സ്റ്റേഡിയവും സന്ദര്‍ശിച്ച ശേഷം വൈകിട്ട്…

ഇടുക്കി ജില്ലയില്‍ ഇടമലക്കുടി, രാജാക്കാട് ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ (രണ്ട് പഞ്ചായത്തിലെയും വാര്‍ഡ് 9) നിലവിലുളള ഒഴിവ് നികത്തുന്നതിനായി ഡിസംബര്‍ 7 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ (വാര്‍ഡ് 9…