കായിക വകുപ്പ് വി. അബ്ദുറഹിമാന്‍ പ്രകാശനം ചെയ്തു 26 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി സീനിയര്‍ വനിത നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി പുറത്തിറക്കി. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ട്രോഫിയുടെ പ്രകാശനം നിര്‍വഹിച്ചു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍…
ബാല സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിലൂടെ ബാലസൗഹൃദ കേരളം യാഥാര്‍ഥ്യമാക്കുക, ബാലാവകാശ സംരക്ഷണം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ബാലസൗഹൃദ കേരളം പരിപാടിയുടെ ഭാഗമായി ബാലാവകാശ സംരക്ഷണവുമായി…
ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് തിരൂര്‍ നഗരസഭയിലെ ഒന്നാം വാര്‍ഡ് പൊറൂരില്‍ തുടക്കമായി. വി.എം.എച്ച്.എം.എ.എല്‍.പി സ്‌കൂളില്‍ നടന്ന ജില്ലാതല ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍…
അസംഘടിത തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഇ-ശ്രം പോര്‍ട്ടലിലേക്കുള്ള രജിസ്ട്രേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് ജില്ലാകലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹറലി പറഞ്ഞു. ജില്ലാതല ഇ-ശ്രം ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി…
കേരള സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് 2020-21 അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം/സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഉന്നതമായ നേട്ടം…
എറണാകുളം ജില്ലയിൽ 'ഗസ്റ്റ് വാക്സ് ' എന്ന പേരിൽ നടന്നുവരുന്ന അതിഥി തൊഴിലാളികളുടെ വാക്സിനേഷൻ ക്യാമ്പുകളുടെ എണ്ണം 300 ആയി. 159188 അതിഥി തൊഴിലാളികൾക്കാണ് വാക്‌സിൻ നൽകിയത് അതിൽ 115819 തൊഴിലാളികൾ ആദ്യ ഡോസ്…
എറണാകുളം: സംസ്ഥാനത്തെ ടിമ്പർ കട്ടിങ് ആൻഡ് ഫെല്ലിങ്, ഓയിൽ പാം, ടി.എം.ടി സ്റ്റീൽ ബാർ നിർമ്മാണം എന്നി മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് ഡിസംബർ 10…
ഇടുക്കി ജില്ലയിലെ പ്രാദേശിക വികസന പദ്ധതികളുടെ അറിവുളളടക്കവും, സാങ്കേതിക മികവും മെച്ചപ്പെടുത്തുന്നതിനും, വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍, പഠന റിപ്പോര്‍ട്ടുകള്‍ എന്നിവ തയ്യാറാക്കുന്നതിനുമായി രൂപീകരിച്ചിട്ടുളള ജില്ലാ റിസോഴ്സ് സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുളള പ്രൊഫഷണലുകള്‍, വിദഗ്ദ്ധര്‍,…
ജില്ലയിൽ ശനിയാഴ്ച 606 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -1 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 590 • ഉറവിടമറിയാത്തവർ- 14 • ആരോഗ്യ പ്രവർത്തകർ…
ഞായറാഴ്ച (ഡിസംബർ 5 ന്) കൊച്ചി മെട്രോയിൽ വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാം. വൈകിട്ട് മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സൗജന്യ യാത്ര…